Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

9.88 മില്ലിമീറ്ററില്‍ 'ലോകത്തെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ്പ്' - ഏസര്‍ സ്വിഫ്റ്റ് 7

23 NOVEMBER 2016 12:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച അവസാനം വില്‍പ്പനയ്‌ക്കെത്തിയ ഏസര്‍ സ്വിഫ്റ്റ് 7 ലാപ്‌ടോപ്പിന് 99,999 രൂപയാണ് വില. ഈ വര്‍ഷമാദ്യം ജര്‍മനിയില്‍ നടന്ന ഐ.എഫ്.എ. രാജ്യാന്തര ഇലക്ട്രോണിക്‌സ് പ്രദര്‍ശനവേദിയില്‍ ഏസര്‍ അവതരിപ്പിച്ച ലാപ്‌ടോപ്പ് മോഡലായിരുന്നു ഇത്. 'ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്പ്' എന്ന അവകാശവാദത്തോടെയായിരുന്നു സ്വിഫ്റ്റ് 7ന്റെ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്.
ഒരു സെന്റിമീറ്ററില്‍ കുറവ്-കൃത്യമായി പറഞ്ഞാല്‍ 9.88 മില്ലിമീറ്റാണ് സ്വിഫ്റ്റ് 7ന്റെ കനം. ഇപ്പോള്‍ സ്വിഫ്റ്റ് 7 ഇന്ത്യയിലുമെത്തുകയാണ്. കഴിഞ്ഞയാഴ്ച അവസാനം മുതല്‍ രാജ്യത്തെ ഏസര്‍ എക്‌സ്‌ക്ലുസീവ് ഷോറൂമുകളിലും മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും സാധനം വില്പനയ്‌ക്കെത്തി.

99,999 രൂപയ്ക്കാണ് സ്വിഫ്റ്റ് 7 ഇന്ത്യയില്‍ വില്‍ക്കുന്നത്. 1080X1920 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 13.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനാണ് സ്വിഫ്റ്റ് 7നുളളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 5 കൊണ്ട് നിര്‍മിച്ച ഡിസ്‌പ്ലേയാണിത്.

1.1 കിലോഗ്രാം മാത്രം തൂക്കമുള്ള ഈ ലാപ്‌ടോപ്പ് കൊണ്ടുനടക്കാന്‍ സൗകര്യപ്രദമാണ്. പൂര്‍ണമായും അലൂമിനിയം ചട്ടക്കൂട് കൊണ്ട് നിര്‍മിച്ച സ്വിഫ്റ്റ് 7 കാണാനും സുന്ദരന്‍ തന്നെ. ഇന്റലിന്റെ ഏഴാം തലമുറയില്‍പെട്ട കോര്‍ ഐ5 പ്രൊസസറാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. 1.2 ഗിഗാഹെര്‍ട്‌സാണ് പ്രൊസസര്‍ വേഗം. 4 ജിബി റാമിന്റെയും 8 ജിബി റാമിന്റെയും രണ്ട് വേരിയന്റുകള്‍ സ്വിഫ്റ്റ് 7നുണ്ട്. 256 ജിബി എസ്.എസ്.ഡി. സ്റ്റോറേജ് ശേഷിയുള്ള ലാപ്‌ടോപ്പിന്റെ ബാറ്ററി തുടര്‍ച്ചയായി ഒമ്ബത് മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് ഏസര്‍ ഉറപ്പു നല്‍കുന്നു.

രണ്ട് യു.എസ്.ബി. ടൈപ്പ് സി പോര്‍ട്ടുകളും ഹെഡ്‌സെറ്റ് ജാക്കുമാണ് ലാപ്‌ടോപ്പിലുളളത്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഏസര്‍ സ്വിഫ്റ്റ് 7 പ്രവര്‍ത്തിക്കുക. മികച്ച ശബ്ദസുഖത്തിനായി ഡോള്‍ബി ഓഡിയോ പ്രീമിയം, ഏസറിന്റെ ട്രൂഹാര്‍മണി എന്നീ സംവിധാനങ്ങള്‍ ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ ചാറ്റിങിനായി എച്ച്.ഡി. വെബ്ക്യാമുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (11 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (20 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (24 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (44 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends