Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മാസം 149 രൂപക്ക് ഇന്ത്യയിലെവിടേക്കും പരിധിയില്ലാതെ വിളിക്കാം, 300 എംബി സൗജന്യ ഡാറ്റയും; റിലയന്‍സിന്റെ അത്യുഗ്രന്‍ ഓഫര്‍

23 NOVEMBER 2016 02:32 PM IST
മലയാളി വാര്‍ത്ത

അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രംഗത്തെത്തി. 149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ്വര്‍ക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. 149 അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടുകയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലക്ഷ്യമിടുന്നതെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത് പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളാണ് പഴയ 2ജി ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇവരെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലേക്ക് കൊണ്ടുവരാന്‍ 149 അണ്‍ലിമിറ്റഡ് പ്ലാനിലൂടെ സാധിക്കുമെന്നും ആര്‍കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.

149 അണ്‍ലിമിറ്റഡ് പ്ലാനിനൊപ്പം, 300 എംബി സൗജന്യ ഡാറ്റയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലഭ്യമാക്കും.

സിമ്ബിള്‍ അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ റീചാര്‍ജ്ജിങ്ങ് സങ്കല്‍പങ്ങള്‍ മാറുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സഹ സിഇഒ ഗുര്‍ദീപ് സിങ്ങ് അറിയിച്ചു. രാജ്യത്തുള്ള യൂണിറ്റ് റേറ്റിങ്ങ് സംവിധാനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ സിമ്ബിള്‍ റീചാര്‍ജ്ജിങ്ങിലേക്ക് കടക്കുമെന്നും ഉപഭോക്താക്കള്‍ക്ക് അനിയന്ത്രിത സേവനങ്ങള്‍ നേടാന്‍ അവസരം ലഭിക്കുമെന്നും ഗുര്‍ദീപ് സിങ്ങ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (21 minutes ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (23 minutes ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (24 minutes ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (28 minutes ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (32 minutes ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (36 minutes ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (44 minutes ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (46 minutes ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (59 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (1 hour ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (2 hours ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (3 hours ago)

Malayali Vartha Recommends