Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

7000 എംഎഎച്ച് കിടിലന്‍ ബാറ്ററിയുമായി ജിയോണി ഫോണ്‍

26 NOVEMBER 2016 03:26 PM IST
മലയാളി വാര്‍ത്ത

ചൈനീസ് നിര്‍മ്മാതാക്കളാണ് ജിയോണി. ഇന്ത്യല്‍ വിപണിയില്‍ ഏറെ നാള്‍ മുമ്ബു തന്നെ കേട്ടു തുടങ്ങിയ പേരാണിത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ജിയോണിയുടെ ഒരു അജ്ഞാത സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഓണ്‍ലൈനില്‍ വരാന്‍ തുടങ്ങി. അതിന് ലെതര്‍ ബാക്കും ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ്. ഇപ്പോള്‍ അതേ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ സൈറ്റായ TENAA യില്‍ സ്‌പോട്ട് ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണിന്റെ മോഡര്‍ നമ്ബര്‍ M2017 എന്നാണ് കാണിക്കുന്നത്, എന്നാല്‍ ഔദ്യോഗികമായി ഇറങ്ങുമ്‌ബോള്‍ ഈ നമ്ബര്‍ ആകുമോ എന്ന് പറയാന്‍ സാധിക്കില്ല.

TENAA സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം...
ഡിസംബര്‍ 28ന് റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനവും കാത്ത്!

TENAA സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ജിയോണി M2017 സ്മാര്‍ട്ട്‌ഫോണിന് 5.7ഇഞ്ച് 2കെ ഡിസ്‌പ്ലേയാണ്. കൂടാതെ വെളിപ്പെടുത്തിയ ചിത്രങ്ങള്‍ പ്രകാരം ഈ സ്മാര്‍ട്ട്‌ഫോണിന് ഡ്യുവല്‍-എഡ്ജ് ഡിസ്‌പ്ലേയും അതുല്യമായ ഡിസൈനുമാണ്.

ലിസ്റ്റിങ്ങ് പ്രകാരം ജിയോണി സ്മാര്‍ട്ട്‌ഫോണിന് ഡ്യുവല്‍ റിയര്‍ ക്യാമറ 12എംബിയും 13എംബി സെന്‍സറും കൂടാതെ ഇതില്‍ 4X ഒപ്റ്റിക്കല്‍ സൂമും ലഭിക്കുന്നു. മുന്‍ ക്യാമറ 8എംബിയുമാണ്.


ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഹൈലൈറ്റ് 23 ദിവസം വരെ നില്‍ക്കുന്ന 7000എംഎഎച്ച് ബാറ്ററിയാണ്. ലെനോവോ P1നെ പോലെ തന്നെ ഇതിലും റിവേഴ്‌സ് ചാര്‍ജ്ജിങ്ങ് പിന്തുണയും ഉണ്ട്.

ജിയോണി M2017 ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ്.
എയര്‍ടെല്‍ ബമ്ബര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നതിനെ കുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല. എന്തായാലും 2017ആദ്യം തന്നെ ഫോണ്‍ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (14 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (24 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (33 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends