Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

സാംസങ്‌ ഗ്യാലക്‌സി സീരിസിലെ പുതിയ താരം എസ്‌5 പുറത്തിറക്കി, എപ്രിലില്‍ വിപണിയിലേക്ക്‌

25 FEBRUARY 2014 03:03 AM IST
മലയാളി വാര്‍ത്ത.

മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രധാനികളായ സാംസങ്‌ കമ്പനിയുടെ പുതിയ സ്‌മാര്‍ട്ട്‌ ഫോണായ ഗ്യാലക്‌സി എസ്‌ 5 പുറത്തിറക്കി. ബാഴ്‌സലോണയില്‍ നടക്കുന്ന വേള്‍ഡ്‌ മൊബൈല്‍ കോണ്‍ഗ്രസിലാണ്‌ ഫോണ്‍ അവതരിപ്പിച്ചത്‌. അതിവേഗത്തിലുള്ള ക്യാമറയും പൊടി വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതിനും ശേഷി, വേഗമേറിയ കണക്‌ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നസ്‌ സങ്കേതങ്ങള്‍, ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ തുടങ്ങിയ സവിശേഷതകളുള്ളതാണ്‌യ ഗാലക്‌സി പരമ്പരയിലെ പുതിയവനായ എസ്‌ 5.
16 മെഗാ പിക്‌സല്‍ ക്യാമറയും വീഡിയോ കോളിങ്‌, കോണ്‍ഫറന്‍സ്‌ തുടങ്ങിയവക്കായി 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്‌. സെലക്ടീവ്‌ ഫോക്കസ്‌ എന്ന ഫീച്ചര്‍ എസ്‌5 ന്റെ പ്രത്യേകതകളിലൊന്നാണ്‌. ഇതുപയോഗിച്ച്‌ ഫ്രെയിമിലുള്ള വസ്‌തുവിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ മാത്രം ഫോക്കസ്‌ ചെയ്യുകയും മറ്റു ഭാഗങ്ങള്‍ മങ്ങിയതാക്കാനും കഴിയും. ഫുള്‍ എച്ച്‌ഡി റിസല്യൂഷനുള്ള 5.1 ഇഞ്ച സ്‌ക്രീന്‍ വലിപ്പമാണ്‌ എസ്‌5ന്റെ മറ്റൊരു വ്യത്യസ്‌തത. ടാബ്ലറ്റിനും സ്‌മാര്‍ട്ട്‌ ഫോണിനും ഇടയിലുള്ള ഫാബ്ലറ്റുകളുടെ വിഭാഗത്തിലാണ്‌ എസ്‌5ന്റെ സ്ഥാനം. കാഴ്‌ചയില്‍ ഏറെക്കുറെ എസ്‌4നു സമാനമാണ്‌ ഇത്‌.
കറുപ്പ്‌, വെളുപ്പ്‌, നീല തുടങ്ങി നാലു നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന്‌ 2 ജിബി റാം. 16 ജിബി, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ ഉണ്ട്‌. ഐഫോണിനു സമാനമായ ബയോമെട്രിക്‌ സെന്‍സര്‍ ബട്ടണും ഈ ഫോണിന്റെ സവിശേഷതയാണ്‌. ഹോം ബട്ടണിലാണ്‌ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ഒരുക്കിയിട്ടുള്ളത്‌.
ഇന്ത്യയുള്‍പ്പടെ നുറ്റിയമ്പത്‌ രാജ്യങ്ങളില്‍ ഏപ്രില്‍ 11 മുതല്‍ ഗ്യാലക്‌സി എസ്‌5 വില്‍പനയ്‌ക്കെത്തും. ഫോണിന്റെ വിലയെക്കുറിച്ച്‌ എന്തെങ്കിലും വിവരം സാംസങ്‌ പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (15 minutes ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (22 minutes ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (32 minutes ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (39 minutes ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (45 minutes ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (1 hour ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (5 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (5 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (5 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (6 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (6 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (6 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (6 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (6 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (6 hours ago)

Malayali Vartha Recommends