Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്‌, 92,262 രൂപയുടെ സാമ്പത്തിക സഹായവുമായി റൂഫ്‌ ടോപ്പ്‌ സോളാര്‍ പവര്‍ പ്ലാന്റുകള്‍

11 FEBRUARY 2013 11:34 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ പകലും രാത്രിയുമായി ഒരു മണിക്കൂറാണ്‌ ഇപ്പോഴത്തെ ലോഡ്‌ ഷെഡിംഗ്‌. ഇനി അത്‌ കൂടാനാണ്‌ സാധ്യത. പ്രധാനമായും ജലത്തെ ആശ്രയിച്ചുള്ള വൈദ്യുതി ഉത്‌പാദനമാണ്‌ നമ്മുടേത്‌. അത്‌കൊണ്ട്‌ തന്നെ വെള്ളത്തിന്റെ കുറവ്‌ നമ്മുടെ വൈദ്യുതി മേഖലയെ കാര്യമായി ബാധിക്കാറുമുണ്ട്‌. ഈ അവസരത്തിലാണ്‌ സോളാര്‍ പവര്‍ പ്ലാന്റുകളുടെ പ്രസക്തി. ഓരോ വീടും ഓരോ വൈദ്യുത നിലയമാക്കുന്ന പദ്ധതിക്ക്‌ തുടക്കമാവുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സാമ്പത്തിക സഹായത്തോടെ അനെര്‍ട്ടാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌.
വീടുകളിലെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പാക്കാന്‍ കഴിയും. ഇതിലൂടെ നാലു മുതല്‍ അഞ്ച്‌ യൂണിറ്റ്‌ വരെ വൈദ്യുതി ഉത്‌പാദിപ്പിക്കാനാകും.
താത്‌പര്യമുള്ളവര്‍ക്ക്‌ അതത്‌ ജില്ലകളിലെ അനെര്‍ട്ട്‌ സെന്ററുകളില്‍ 500 രൂപയുടെ ഡി.ഡി. നല്‍കി രജിസ്‌ററര്‍ ചെയ്യാവുന്നതാണ്‌. അനെര്‍ട്ട്‌ തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ സോളാര്‍ പാനലുകള്‍ ലഭ്യമാകുന്നതാണ്‌. ഇതിനായി അനെര്‍ട്ട്‌ അംഗീകരിച്ച 15 കമ്പനികളില്‍ ഏതെങ്കിലുമൊന്ന്‌ തെരഞ്ഞെടുക്കാം. 2,05000 രൂപയാണ്‌ ഒരു പാനലിന്റെ വില. അതില്‍ 92,262 രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായമായി ലഭിക്കും. ബാക്കിയുള്ള 1,12738 രൂപ ആവശ്യക്കാര്‍ അടയ്‌ക്കണം. 5 വര്‍ഷ വാറണ്ടിയും 25 വര്‍ഷ പാനല്‍ വാറണ്ടിയുമുണ്ട്‌.
മഴയുള്ള ദിവസങ്ങളില്‍ മുന്ന്‌ ദിവസം വരെ ബാക്കപ്പ്‌ മുഖേന വൈദ്യുതി ലഭിക്കുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (9 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (50 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends