Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...


സലീം കുമാറിൻ്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റംസാന്‍ പ്രമാണിച്ച് മികച്ച ഓഫറുകളുമായി എം ഫോണ്‍

23 JUNE 2017 05:13 PM IST
മലയാളി വാര്‍ത്ത

സ്മാര്‍ട്ട് ഫോണ്‍ ശൃംഖലയിലെ പുതുതരംഗമായ എംഫോണ്‍ കേരള വിപണിയില്‍ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു.

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കു വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എം ഫോണ്‍ ഇക്കുറി അവതരിപ്പിക്കുന്നത്. റംസാന്‍ പ്രമാണിച്ചു എം ഫോണ്‍ വാങ്ങാന്‍ മലയാളികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്ന പ്രസ്തുത ഓഫര്‍ ജൂണ്‍ 23-നു ആരംഭിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരം (ജിഎസ്ടി) നിലവില്‍ വരുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് എം ഫോണിന്റെ പുതിയ ഓഫര്‍.

മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് എംഫോണ്‍ ഒരുക്കുന്നത്. കൂടാതെ ഓരോ പഴയ സ്മാര്‍ട്‌ഫോണിനും കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നല്‍കുന്നു. നിലവില്‍ പഴയ ഫോണുകള്‍ക്ക് റീടൈല്‍ ഷോപ്പുകള്‍ വഴി ലഭിക്കുന്ന വിലയ്ക്ക് പുറമെയാണ് ഈ ഓഫര്‍. കേരളത്തിലെ 1200-ല്‍ അധികം പ്രമുഖ മൊബൈല്‍ റീടൈല്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.

ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കള്‍ എംഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എം ഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്.

നിലവില്‍ മൂന്നു എം ഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോണ്‍ നല്‍കുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി ഇത്രയും വലിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഡെക്കാകോര്‍ പ്രോസസ്സര്‍ അവതരിപ്പിച്ച മോഡലാണ് എംഫോണ്‍ 8. വേഗതയുടെയും കൃത്യതയുടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ മോഡല്‍. 5.5 ഫുള്‍ എച്.ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളില്‍ നിന്നും മുന്നേറി നില്‍ക്കുന്നു. 2.3 ജിഗാഹെര്‍ട്‌സ് ഹെലിയോ എക്‌സ് 20 ചിപ്‌സെറ്റും ഏ.ആര്‍.എം മാലിടി880 ഗ്രാഫിക്‌സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 8ല്‍ 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് സൗകര്യവുമുണ്ട്. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റെര്ണല് സ്‌റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ്ഡി വഴി സ്‌റ്റോറേജ് കൂട്ടുവാന്‍ മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടാണ്എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാപിക്‌സില്‍ പിന്‍ക്യാമെറയും 8 മെഗാപിക്‌സില്‍ സെല്‍ഫി ക്യാമെറയുമാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഓട്ടോഫോക്കസ്, എച്.ഡി.ആര്‍, പി.ഐ.പി ട്വിന്‍ ക്യാമെറ ഇമേജിങ്, ഡ്യൂവല്‍ ടോണ്‍ എല്‍.ഈ.ഡി ഫ്‌ലാഷ് എന്നിവ പിന്‍ ക്യാമെറയുടെ പ്രതേകതയാണ്. മുന്‍ ക്യാമെറയില്‍ മികച്ച സെല്‍ഫികള്‍ക്കു വേണ്ടി എല്‍.ഈ.ഡി ഫ്‌ലാഷ് നല്‍കിയിരിക്കുന്നു. 3000 ാഅവ ബാറ്ററിയുള്ള എം ഫോണ്‍ 8-ല്‍ വയര്‍ലെസ്സ് ചാര്‍ജിങ് സൗകര്യമുണ്ട്. ഈ വിലക്ക് എംഫോണ്‍ 8 മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. 28999 വിപണി വിലയുള്ള എംഫോണ്‍ 8 പുതിയ ഓഫര്‍ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണു എംഫോണ്‍ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേ 1.5 ജിഗാ ഹെര്‍ട്‌സ് ഒക്റ്റകോര്‍ പ്രോസസ്സര്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെര്‍ഫോമന്‍സ് എന്നിവക്കു മുന്‍ തൂക്കം നല്‍കുന്ന സ്മാര്‍ട്‌ഫോണാണ്. ഏ.ആര്‍.എം മാലിടി860 ഗ്രാഫിക്‌സ് പ്രോസസര്‍ 4 ജിബിറാം, 64 ജിബി സ്‌റ്റോറേജ്-128 ജിബി മൈക്രോ എസ്ഡി വഴി സ്‌റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എം.ഏ.എച് ബാറ്ററിയും 16 മെഗാപിക്‌സില്‍ പിന്‍ ക്യാമെറയും 13 മെഗാപിക്‌സില്‍ മുന്‍ ക്യാമെറയില്‍ സെല്‍ഫി പ്രേമികള്‍ക്കു വേണ്ടി എല്‍.ഈ.ഡി ഫ്‌ലാഷ് എന്നിവ ഈ മോഡലില്‍ നല്കിയിരിക്കുന്നു. 24999 രൂപ വിലമതിക്കുന്ന എംഫോണ്‍ 7 പ്ലസ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഗണ്യമായ വിലക്കുറവിലാണ് ലഭിക്കുന്നത്.

5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേയില്‍ 1.3 ജിഗാ ഹെട്രസ് ഒക്ടകോര്‍ പ്രോസസ്സറില്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 6, 3 ജിബി റാം 32 ജിബി ഇന്റെര്ണല് സ്‌റ്റോറേജ് മെമ്മറിയുള്ള മോഡല്‍ പെര്‍ഫോമന്‍സ് ബാറ്ററി ബാക്കപ്പ് എന്നിവയില്‍ മുന്നില്‍ നിക്കുന്നു. എല്‍ ഈ ഡി ഫ്‌ലാഷോടു കൂടിയ 13മെഗാപിക്‌സില്‍ പിന്‍ ക്യാമെറയും 8 മെഗാപിക്‌സില്‍ മുന്‍ ക്യാമെറയും വളരെ ദൃശ്യ മികവോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 3250 എം.ഏ.എച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവന്‍ പ്രകടനം കാഴ്ചവെക്കുന്നു.17999 രൂപ വില മതിക്കുന്ന എംഫോണ്‍6 എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇന്നേവരെ ഒരു കമ്പനിയും നല്‍കാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.

സാങ്കേതിക വിദ്യയിലും ഡിസൈനിങ് മികവിലും അന്താരാഷ്ട്ര നിര്‍മാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോണ്‍ കൃത്യതയില്‍ മികവ് നല്‍കുവാന്‍ ഫിംഗര്‍ പ്രിന്റ്, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോമീറ്റര്‍, ബ്രീത് എല്‍.ഈ.ഡി സെന്‍സറുകള്‍ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു കൂടാതെ ജി.പി.എസ് കൃത്യത കൂട്ടുവാന്‍ ഇകോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടോടു കുടിയുള്ള ഢീഘഠഋ ഡ്യൂവല്‍ സിം മോഡലുകളാണ് എംഫോണ്‍ വിപണിയില്‍ ഇറക്കുന്നത്.

ജിഎസ്ടി നിലവില്‍ വരുന്നതോടു കൂടി സ്മാര്‍ട്‌ഫോണ്‍ എക്‌സ്‌ചേഞ്ചില്‍ വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എംഫോണ്‍ പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ എംഫോണ്‍ മലയാളികളുടെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ എന്ന നിലയിലാണ് ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരുള്ള എംഫോണ്‍, കേരളത്തില്‍ പുതുതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സലിംകുമാർ ചത്തില്ലെങ്കിൽ ആശുപത്രിയിലിട്ട് കൊല്ലണം..! സതീശനെ പൊക്കിയടിച്ചതല്ലേ പോയി ചാവ്..! കമ്മികളുടെ ആറാട്ട്..!  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് തുടരുന്നു..  (2 hours ago)

തൃശൂർ മണ്ണുത്തിയിൽ മൂന്നം​ഗ സംഘം വീട്ടുടമയെ കെട്ടിയിട്ട് കവർച്ച നടത്തി.... പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി  (2 hours ago)

"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...  (2 hours ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിന് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം.. ബ്രസീലിന് ആശ്വാസജയം  (2 hours ago)

അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ...  (2 hours ago)

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് അന്തരിച്ചു...  (3 hours ago)

ഷുഹൈബ് കൊലക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജില്ല കോടതി വീണ്ടും തള്ളി  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ഐ സമീല്‍ അന്തരിച്ചു..  (3 hours ago)

സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...  (4 hours ago)

വനിതാ ടെന്നീസിലെ 'പുത്തന്‍ സെന്‍സേഷന്‍'! മിറ ആന്‍ഡ്രീവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍  (4 hours ago)

അന്തരിച്ച നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ ആരംഭിച്ചു... പ്രിയ നടനെ അവസാനമായി ഒരുനോക്കു കാണാൻ നിരവധി പേർ... മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം  (4 hours ago)

എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ച് കേരള പരീക്ഷാ ഭവൻ  (5 hours ago)

Malayali Vartha Recommends