Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

കാത്തിരിപ്പിന് വിരാമം നല്‍കി 'മോഡല്‍ 3' ഉടന്‍ നിരത്തിലിറങ്ങും

04 JULY 2017 01:54 PM IST
മലയാളി വാര്‍ത്ത

വൈദ്യുത കാറായ 'മോഡല്‍ 3' യുടെ ഉല്‍പാദനവും വിതരണവും ഈ മാസം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിര്‍മാതാക്കള്‍. ആദ്യം ബുക്ക് ചെയ്ത 30 പേര്‍ക്ക് ഈ മാസം 28നു തന്നെ കാര്‍ കൈമാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 35000 ഡോളര്‍(22.5 ലക്ഷം രൂപ) ആണ് ടെസ്‌ല മോഡല്‍ 3 യുടെ യുഎസ് വില. ഇന്ത്യയിലും ഒട്ടേറെപ്പേരാണ് ഈ കാര്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.

ഇതിനായുള്ള എല്ലാ അനുമതികളും ലഭിച്ചതായും ആദ്യം നിശ്ചയിച്ചതിനേക്കാള്‍ രണ്ടാഴ്ച മുന്‍പു നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും ടെസ്‌ല കമ്പനി മേധാവി എലന്‍ മസ്‌ക് പറഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ 100 കാറുകള്‍ സെപ്റ്റംബറില്‍ 1500 കാറുകള്‍ എന്നിങ്ങനെയാകും ഉല്‍പാദിപ്പിക്കപ്പെടുന്ന കാറുകളുടെ എണ്ണം. ഡിസംബര്‍ ആകുമ്പോഴേക്കും അത് മാസം 20000 കാറിലെത്തും. 2018 ആകുന്നതോടെ ആഴ്ചയില്‍ 10000 കാര്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആദ്യത്തെ പ്രഖ്യാപനമനുസരിച്ച് കാര്‍ വിപണിയിലെത്തിക്കുന്നതിനുള്ള ശേഷി കമ്പനിക്കുണ്ടോ എന്ന ആശങ്ക വ്യാപകമായിരുന്നു. നേരത്തേയുള്ള രണ്ടു മോഡലുകള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതാണ് വിപണിയിലെ ഈ ആശങ്കയ്ക്കു കാരണം. എന്നാല്‍ ഇന്നലത്തെ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഉപയോക്താക്കളും ഓഹരിയുടമകളും ആവേശത്തിലായിരിക്കുകയാണ്. മോഡല്‍ 3 സെഡാന്‍ ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 346 കിലോമീറ്റര്‍ ഓടുമെന്നും കമ്പനി അറിയിച്ചു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 മിനിറ്റ് മന്ത്രി ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ,രാഹുലും ഒന്നിച്ചു,കാത്തിരുന്ന ദിവസം  (5 hours ago)

രാഹുലുമായി അകലാൻ കാരണം ഷാഫിക്കും അറിയാം തുറന്ന് പറഞ്ഞ് ചാണ്ടി..! കുത്തി ചോദിച്ചവൻ ഇരന്ന് വാങ്ങി  (5 hours ago)

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്  (5 hours ago)

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (5 hours ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (6 hours ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (6 hours ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (6 hours ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (7 hours ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (8 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (8 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (9 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (9 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (11 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (12 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (12 hours ago)

Malayali Vartha Recommends