Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍വിപണിയെ ഹരംകൊള്ളിക്കാനായി പുതിയ ബി എം ഡബ്ലൂ എക്സ്‌ 1

16 FEBRUARY 2013 04:20 AM IST
മലയാളി വാര്‍ത്ത.

പുതിയ ബി എം ഡബ്ലൂ എക്സ്‌ 1 വിപണിയിലെത്തി. ചെന്നൈയിലെപ്ലാന്റിലാണ്‌ പുതിയ ബി എം ഡബ്ലൂ എക്സ്‌ 1 നിര്‍മ്മിച്ചത്‌. ഊര്‍ജ്ജസ്വലവും മികവുറ്റതും കാര്യക്ഷമവുമായ ടിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയാണ്‌ പുതിയകാറില്‍ സംയോജിപ്പിച്ചിരിക്കുന്നത്‌. 27.9 ലക്ഷം രൂപയാണ്‌ വില.

ഏഴ്‌ മെറ്റാലിക്‌ പെയിന്റ്‌ വര്‍ക്കുകളില്‍ പുതിയ കാര്‍ ലഭ്യമാണ്‌. ബ്ലാക്ക്‌ സഫയര്‍,ഡീപ്‌ സി ബ്ലൂ, ഗ്ലേസിയര്‍ സില്‍വര്‍, മറാക്കെഷ്‌ ബ്രൗണ്‍, മിഡ്നൈറ്റ്‌ ബ്ലൂ, വലന്‍സിയ ഓറഞ്ച്‌, മിനറല്‍ വൈറ്റ്‌ എന്നീ ഏഴ്‌ മെറ്റാലിക്‌ പെയിന്റ്‌ വര്‍ക്കുകളില്‍ പുതിയ കാര്‍ ലഭ്യമാണ്‌. സെന്‍സോ ടെക്‌ ലെതര്‍ അപ്പോള്‍സ്റ്ററികള്‍ ബ്ലാക്ക്‌, ബിജ്‌ കളര്‍ കോംപിനേഷനുകളില്‍ ലഭ്യമാണ്‌. ഫൈന്‍ ബ്രഷ്ഡ്‌ അലൂമിനിയം , സാറ്റിന്‍ സില്‍വര്‍ മാറ്റ്‌ എന്നിവയിലാണ്‌ ഇന്റീരിയര്‍ ട്രിംസ്‌. ലാറ്ററല്‍ ലൈനുകളും വലിയ വീല്‍ബേസുകളും ചെറിയ ഓവര്‍ഹാങ്ങ്സും എല്‍ ഇഡി ഹെഡ്‌ ലൈറ്റുകളും ബോഡി കളര്‍ ബംപറുകളും ബാഹ്യ മിററുകളുമായി സംയോജിപ്പിക്കുന്ന സൈഡ്‌ ഇന്റികേറ്ററുകളും പ്രത്യേകതകളാണ്‌.

കോംപാക്ട്‌ സ്‌പോര്‍ട്സ്‌ ആക്റ്റിവിറ്റിവെഹിക്കിളുകളില്‍ ഒന്നായ ബി എം ഡബ്ലൂ എക്സ്‌ 1 രണ്ട്‌ വ്യക്തിഗത സ്റ്റെയിലുകളില്‍ ലഭ്യമാണ്‌. സാഹസികവും അതിവേഗവുമാര്‍ന്ന എക്സ്‌ 1 ലൈനും അത്ലിറ്റിക്കും ഡൈനാമിക്കുമായ സ്പോര്‍ട്സ്‌ ലൈനും. ഉയര്‍ന്ന വേഗവും ഒതുങ്ങിയ ബാഹ്യഘടനയും ടിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയാല്‍ രൂപപ്പെടുത്തിയ എന്‍ജിനുമാണ്‌ കാറിനെ വ്യത്യസ്തമാക്കുന്നത്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (1 hour ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (1 hour ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (2 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (2 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (2 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (4 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (5 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (5 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (6 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (7 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (7 hours ago)

Malayali Vartha Recommends