Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓക്‌സിജന്‍ ഡിജിറ്റല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഉദ്‌ഘാടനം 29 ന്‌

28 JUNE 2014 02:56 AM IST
മലയാളി വാര്‍ത്ത.

 പ്രമുഖ ഡിജിറ്റല്‍ ഉല്‍പന്ന വിതരണക്കാരായ ഓക്‌സിജന്‍ ഗ്രൂപ്പ്‌ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്‌, ടാബ്‌ലെറ്റ്‌ , ഡെസ്‌ക്‌ടോപ്പ്‌ കമ്പ്യൂട്ടര്‍ ഐ.പി. കാമറ, ഇന്‍വര്‍ട്ടര്‍ തുടങ്ങിയവയുടെ വന്‍ശ്രേണിയുമായി കോട്ടയം നാഗമ്പടത്ത്‌ മാതൃഭൂമിക്ക്‌ സമീപം എം.സി.റോഡ്‌സൈഡില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും കോര്‍പ്പറേറ്റ്‌ ഓഫീസിന്റെയും ഉദ്‌ഘാടനം 29 ന്‌ 10.30-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. ആദ്യ വില്‍പ്പന ജോസ്‌കെ.മാണി എം.പി. നിര്‍വഹിക്കും. നാല്‌ നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കോര്‍പ്പറേറ്റ്‌ മന്ദിരത്തില്‍ റീട്ടെയില്‍ ഹോള്‍സെയില്‍ സര്‍വീസ്‌ എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഹൈടെക്‌ ഷോറൂമില്‍ അന്താരാഷ്‌ട്ര വിപണികളില്‍ ലഭ്യമായ സ്‌മാര്‍ട്ട്‌ ഫോണുകളും ലാപ്‌ടോപ്പുകളും ലോകവിപണിയിലെത്തിക്കുന്ന അതേനിമിഷം ലഭ്യമാക്കുകയാണ്‌ ഓക്‌സിജന്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. ഓക്‌സിജന്‍ ഗ്രൂപ്പിന്റെ 22-ാമത്തെ മെഗാസ്റ്റോറാണിത്‌. പ്രമുഖ മൊബൈല്‍ - ഐടി കമ്പിനികളുടെ ഉല്‍പന്നങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനുളള സൗകര്യവും ക്രമീകരിച്ചുട്ടുണ്ട്‌. കൂടാതെ കമ്പിനികളുടെ ബ്രാന്‍ജ്‌ എക്‌സ്‌പോര്‍ട്ടുകളുടെ സേവനവും ലഭ്യമായിരിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും വാങ്ങിയ ലാപ്‌ടോപ്പുകളുടെ സര്‍വീസിനായി വിദഗ്‌ധ ടെക്‌നിഷ്യന്മാരുടെ വിഭാഗവും പ്രവര്‍ത്തിക്കും. ഉദ്‌ഘായനത്തോടനുബന്ധിച്ച്‌ 2,999 രൂപ മുതലുളള സ്‌മാര്‍ട്ട്‌ ഫോണുകള്‍, 3,999രൂപ മുതലുളള ടാബ്‌ലെറ്റുകള്‍ കൂടാതെ സ്‌മാര്‍ട്ട്‌ ഫോണിനം ടാബിലെറ്റനുമൊപ്പം അക്‌സസറീസുകള്‍ സൗജന്യം. എല്ലാ ലാപ്‌ടോപ്പകളോടുംമൊപ്പം ഉറപ്പായ സമ്മാനങ്ങള്‍ തുടങ്ങിയ നിരവധി ഓഫറുകളും ഓക്‌സിജന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. പഴയ സ്‌മാര്‍ട്ടഫോണ്‍, ലാപ്‌ടോപ്‌ എക്‌സ്‌ചേഞ്ചി ചെയ്‌ത്‌ പുതിയത്‌ വാങ്ങാനുളള സൗകര്യവും ലളിത മാസ തവണ വ്യവസ്ഥയിലുളള ലോണ്‍ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 minutes ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (20 minutes ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (32 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (36 minutes ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (39 minutes ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (47 minutes ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (50 minutes ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (53 minutes ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (1 hour ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (1 hour ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (1 hour ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (1 hour ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends