Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..

ബെന്‍സ്‌ എസ്‌ ക്ലാസിനും ഓഡ്‌ എ-8 നും കടുത്ത വെല്ലുവിളിയുമായി ബിഎംഡബ്ലിയു 7 സീരിസ്‌

13 MARCH 2013 06:45 AM IST
മലയാളി വാര്‍ത്ത.

കാര്‍ പ്രേമികളെ ഹരം കൊള്ളിച്ചുകൊണ്ട്‌ ബി.എം.ഡബ്ലിയു.വിന്റെ പുതിയ പതിപ്പ്‌ ഇന്ത്യയിലേക്കെത്തുന്നു. മേഴ്‌സ്‌ഡസ്‌ ബെന്‍സ്‌ എസ്‌ ക്ലാസിനും ഓഡ്‌ എ-8 നും കടുത്ത വെല്ലുവിളിയുമായാണ്‌ ബിഎംഡബ്ലിയു 7 സീരിസിലുള്ള കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്‌. ഈ കാറുകള്‍ ഈ വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. 1 മുതല്‍ 1.10 കോടി രൂപ വരെയാണ്‌ ഇതിന്റെ വില പ്രതീക്ഷിക്കുന്നത്‌. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ചെന്നൈ പ്ലാന്റ്‌ വഴിയായിരിക്കും ഇവ പുറത്തിറങ്ങുക.
ഇതുവരെ 6 സീരിസിലുള്ള ബിഎംഡബ്ലിയു കാറുകളാണ്‌ ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ളത്‌. അത്യാഡംബരത്തിന്റെ പരിവേഷവുമായാണ്‌ പുതിയ ബിഎംഡബ്ലിയു വരുന്നത്‌.


ബോഡിയിലും, ഇന്റീരിയല്‍ ഡെക്കറേഷനിലും ഒട്ടേറെ പുതുമകള്‍ കൊണ്ടു വരാനും ശ്രമിച്ചിട്ടുണ്ട്‌. എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, പരിഷ്‌കരിച്ച കിഡ്‌നി ഗ്രില്‍, ഫ്രണ്ട്‌ ബംബര്‍ , എയര്‍ ഡാം, ബംബറിലെ ചെറിയ ഇന്റിക്കേറ്ററുകള്‍ എന്നിവയെല്ലാം പുതിയ ബി.എം.ഡബ്ലിയു.വിലുണ്ട്‌.
സീറ്റുകളെല്ലാംതന്നെ സൗകര്യമാകും വിധം പരിഷ്‌കരിച്ചിട്ടുമുണ്ട്‌. 9.2 ഇഞ്ച്‌ വലിപ്പത്തിലുള്ള സ്‌ക്രീനും, 1200 വാട്‌സ്‌ ഉള്ള സറൗണ്ടിംഗ്‌ സൗണ്ട്‌ സിസ്‌റ്റവും ഈ മോഡലിന്റെ പ്രത്യേകതയാണ്‌. 10.3 ഇഞ്ച്‌ വലിപ്പമുള്ള ബാക്ക്‌ പാനലില്‍ ത്രിഡി ഗ്രാഫിക്‌സുമുണ്ട്‌.


സുരക്ഷയ്‌ക്കും വലിയ പ്രാധാന്യമാണ്‌ നല്‍കിയിരിക്കുന്നത്‌. ബി.എം.ഡബ്ലിയു. നൈറ്റ്‌ വിഷന്‍, ഡൈനാമിക്‌ ലൈറ്റ്‌ സ്‌പോട്ട്‌, പാര്‍ക്കിംഗ്‌ സഹായി, ഡ്രൈവര്‍ സഹായി പ്ലസ്‌ തുടങ്ങീ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌.
കാര്യക്ഷമമായ യാത്രക്ക്‌ വേണ്ട എല്ലാ സാകര്യങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്‌. 2993 സിസി പവറുള്ള 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്‌ ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്‌.
ഇത്രയേറെ സവിശേഷതകളുള്ള ബി.എം.ഡബ്ലിയു. 7 സീരിസ്‌ നമ്മുടെ നിരത്തുകളില്‍ പുതു വിപ്ലവം തന്നെയൊരുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (9 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (13 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (29 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (33 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (34 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (35 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (37 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (44 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (51 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (58 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (1 hour ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

Malayali Vartha Recommends