NEW PRODUCTS
ടെക്നോപാര്ക്കിന്റെ ബ്രാന്ഡഡ് സാധനങ്ങളുമായി 'ദി സ്റ്റൈല് എഡിറ്റ്' : സിഇഒ കേണല് സഞ്ജീവ് നായര് (റിട്ട.) 'ദി സ്റ്റൈല് എഡിറ്റ്' ഉദ്ഘാടനം ചെയ്തു...
ഇനി ഇന്ധനം നിങ്ങളുടെ വാഹനത്തിനടുത്തെത്തും; പുതിയ ആപ്പുമായി റിപോസ്
25 March 2019
വാഹനങ്ങളില് ഇന്ധനം തീര്ന്നാല് മൊബൈല് ആപ്പിലൂടെ ബുക്ക് ചെയ്ത് ഇന്ധനം നിറക്കാവുന്ന സഞ്ചരിക്കുന്ന പെട്രോള് പമ്പ് നിലവില് വന്നു. പൂനെ ആസ്ഥാനമായുള്ള റിപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്. കേരളത്തിലെ...
ഗൂഗിളിന്റെ ഇമെയില് ആപ്ലിക്കേഷന് 'ഇന്ബോക്സ്' സേവനങ്ങൾ നിർത്തലാക്കുന്നു; നിലവിലെ ഇന്ബോക്സ് ഉപയോക്താക്കള്ക്ക് ജിമെയിലിലേക്കോ, ഗൂഗിള് ടാസ്ക്, ഗൂഗിള് കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണമെന്ന് അറിയിപ്പ്
21 March 2019
ഗൂഗിളിന്റെ ഇമെയില് ആപ്ലിക്കേഷന് സേവനമായ 'ഇന്ബോക്സ്' നിര്ത്താന് തീരുമാനമായി. ഇന്ബോക്സിന്റെ സേവനങ്ങള് ഏപ്രില് രണ്ടിനു അവസാനിക്കുമെന്ന് ഗൂഗിള് ഔദ്യോഗികമായി അറിയിച്ചു.നിലവില് ഇന്ബോക്...
സ്രാവിന്റെ മുഖവുമായി വിമാനം ഡല്ഹിയില് പറന്നിറങ്ങി; സോഷ്യല് മീഡിയയില് വൈറലാകുന്നു
21 March 2019
ആഴക്കടലുകളില് മാത്രം കാണപ്പെടുന്ന സ്രാവ് ഡല്ഹി വിമാനത്താവളത്തിന്റെ റണ്വേയില് പറന്നിറങ്ങിയത് കാഴ്ചക്കാര്ക്ക് അപൂര്വ്വ കാഴ്ചയായിമാറി. ചൊവ്വാഴ്ച പുലര്ച്ചെ ഒരു മണിയോടെയാണ് വിമാനം ഡല്ഹിയില് എത്തിയ...
ലാന്ഡ് ലൈന് ഉപഭോക്താകള്ക്ക് സൗജന്യ ബ്രോഡ് ബാന്ഡ് കണക്ഷനുമായി ബി എസ് എന് എല്
20 March 2019
ബി എസ് എന് എല് എല്ലാ ലാന്ഡ് ലൈന് ഉപഭോക്താക്കള്ക്കും സൗജന്യ ബ്രോഡ്ബാന്ഡ് കണക്ഷന് നല്കുന്ന വമ്പന് പദ്ധതിയുമായി രംഗത്ത്. 10 എം ബി പെര് സെക്കന്റില് പ്രതിദിനം 5 ജി ബി അതിവേഗ ഇന്റര്നെറ്റാണ് ബി ...
തെരഞ്ഞെടുപ്പിലെ വ്യാജവാര്ത്തകള് തടയാന് ഫേസ്ബുക്കിന്റെ യുദ്ധമുറി ഡല്ഹിയില് തയ്യാറാകുന്നു
19 March 2019
2019 ലോക്സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില് വ്യാജ വാര്ത്തകള് പ്രചരിക്കുന്നതു തടയാന് വലിയൊരു സന്നാഹം തന്നെ ഒരുക്കാന് തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. വ്യാജ വാര്ത്തകളുടെ കുത്തൊഴുക്ക് തടയാന് സോഷ്യ...
ബെന്റ്ലി കോണ്ടിനെന്റലിന്റെ ആദ്യ പ്രദര്ശനം ജനീവ മോട്ടോര് ഷോയില്
18 March 2019
ബ്രിട്ടീഷ് ആഡംബര കാര് നിര്മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് തങ്ങളുടെ നൂറാം വാര്ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്പെഷല് എഡിഷന് മോഡലിന്റെ നിര്മ്മാണം പൂര്ത്തിയായി. ലിമിറ്റഡ് എഡിഷന് മോഡലായതിനാല് ...
വൈദ്യുതി ബസ്സുകള്ക്ക് പിന്നാലെ റോ റോ സര്വ്വീസുമായി ജലഗതാഗത വകുപ്പ്
18 March 2019
രാജ്യത്തെ ആദ്യ വൈദ്യുത റോള് ഓണ് റോള് ഓഫ് (റോ റോ) സര്വ്വീസുമായി കേരളാ ജലഗതാഗത വകുപ്പ്. ജങ്കാര് പോലെ യാത്രക്കാര്ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം, തവണക്കടവ് റൂട്ടിലായിരിക്കു...
ഗതാഗത കുരുക്കുകള്ക്ക് പരിഹാരവുമായി പറക്കും ബൈക്കുകള് യാഥാര്ത്ഥ്യത്തിലേക്ക്
16 March 2019
ചരിത്രത്തിന്റെ ഭാഗമാകാന് പറക്കും മോട്ടോര്സൈക്കിളിന്റെ ആദ്യ ടീസര് വീഡിയോ പുറത്ത് വന്നു. സ്പീഡര് എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര് സൈക്കിളിന് ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) വില. കാലിഫോര്ണി...
പുതിയ സംഘടനയുമായി ഇന്ത്യയിലെ ഇ കൊമേഴ്സ് സ്ഥാപനങ്ങള്; ആമസോണിനും ഫഌപ്കാര്ട്ടിനും അംഗത്വമില്ല
15 March 2019
ഇന്ത്യയില് ഇ കൊമേഴ്സ് രംഗത്ത് പ്രവര്ത്തിക്കുന്ന കമ്പനികള് ചേര്ന്ന് രൂപീകരിച്ച പ്രഥമ സംഘടനയായ ദി ഇ കൊമേഴ്സ് കൗണ്സില് ഓഫ് ഇന്ത്യ (ടി ഇ സി ഐ) നിലവില്വന്നു. ഈരംഗത്ത് പ്രവര്ത്തിക്കുന്ന പ്രമുഖ യു ...
ഫേയിസ്ബുക്ക് പ്രവര്ത്തനരഹിതമായി; ടെലഗ്രാമില് പുതിയതായി അക്കൗണ്ടെടുത്തത് ലക്ഷങ്ങള്
15 March 2019
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കള്ക്ക് ഫേസ്ബുക്ക്, മെസഞ്ചര്, ഇന്സ്റ്റഗ്രാം എന്നിവ മണിക്കൂറുകളോളം പ്രവര്ത്തനരഹിതമായത്. ചിലയിടങ്ങളില് പ്രശ്നം ഇപ്പോഴും തുടരുന്നുണ്ട്. ഈ സമയത...
യാത്രയിലും വൈഫൈ; മൊബൈയില് ഫോണില് സിനിമ കാണാന് പുതിയ ആപ്പുമായി റെയില്വേ
14 March 2019
ട്രെയിന് യാത്രയില് മൊബൈല് ഫോണില് വൈഫൈവില് ഹോട്ട്സ്പോട്ട് വഴി സിനിമ കാണാനുളള പുതിയ ആപ്പുമായി ഇന്ത്യന് റെയില്വേ. ഇതിനായി നിര്മ്മിക്കുന്ന ആപ്പ് മൊബൈല് ഫോണില് ഡൗണ്ലോഡ് ചെയ്യണം. ആപ്പിന്റെ നിര്...
തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം; നിയന്ത്രണം സോഷ്യല് മീഡിയകള്ക്കും
11 March 2019
2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതികള് പ്രഖ്യാപിച്ചതിനൊപ്പം ചരിത്രത്തിലാദ്യമായി, പാര്ട്ടികളുടെയും സ്ഥാനാര്ത്ഥികളുടെയും സോഷ്യല് മീഡിയ ഇടപെടലുകള്ക്കും കര്ശന നിയമങ്ങള് കൊണ്ടുവന്നിരിക്കുകയാണ് ...
ഇന്ത്യന് സംഗീത വിപണിയില് ചരിത്രം കുറിച്ച് സ്പോട്ടിഫൈ; ചുരുങ്ങിയ ദിവസം കൊണ്ട് നേടിയത് 10 ലക്ഷം വരിക്കാരെ
06 March 2019
ഇന്ത്യന് സംഗീതവിപണിയില് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മ്യൂസിക് സ്ട്രീമിംഗ് സര്വ്വീസായ സ്പോട്ടിഫൈ. ലോഞ്ച് ചെയ്ത് ഒരാഴ്ച്ചക്കുള്ളില് ഇന്ത്യയില് നിന്നുള്ള 10 ലക്ഷം സംഗീതപ്രേമികളാണ് വരിക്കാരായത്. ജി...
സൂപ്പര് മാര്ക്കറ്റ് ശൃംഖല തുടങ്ങാന് ആമസോണും
06 March 2019
പ്രമുഖ ഓണ്ലൈന് വ്യാപാര കമ്പനിയായ ആമസോണ് സൂപ്പര് മാര്ക്കറ്റ് ശൃംഖല ആരംഭിക്കുന്നു. ഈ മാസം, അവസാനത്തോടെ അമേരിക്കയിലെ ലോസ് ഏഞ്ചലസിലാണ് ആമസോണിന്റെ ആദ്യ ഓഫ്ലൈന് സൂപ്പര് മാര്ക്കറ്റ് ആരംഭിക്കുന്നത്. ...
രാജ്യത്തെവിടെയും സഞ്ചരിക്കാന് 'വണ് നേഷന് വണ് കാര്ഡ്' യാഥാര്ത്ഥ്യമായി
06 March 2019
രാജ്യത്തെവിടെയുമുള്ള യാത്രക്കും വിവിധ ആവശ്യങ്ങള്ക്കും ഉപയോഗിക്കാന് കഴിയുന്ന 'ഒരു കാര്ഡ്' യാഥാര്ത്ഥ്യമായി. കേന്ദ്ര സര്ക്കാരിന്റെ 'വണ് നേഷന്, വണ് കാര്ഡ്' പദ്ധതിയുടെ ഭാഗമായ ന...


ഓണം വാരാഘോഷം: ഡ്രോണ് ലൈറ്റ് ഷോ ഇന്ന് മുതല്; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര് 5 മുതല് 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
