NEW PRODUCTS
ടെക്നോപാര്ക്കിന്റെ ബ്രാന്ഡഡ് സാധനങ്ങളുമായി 'ദി സ്റ്റൈല് എഡിറ്റ്' : സിഇഒ കേണല് സഞ്ജീവ് നായര് (റിട്ട.) 'ദി സ്റ്റൈല് എഡിറ്റ്' ഉദ്ഘാടനം ചെയ്തു...
ഓണ്ലൈന് വഴി ഖാദി വസ്ത്രങ്ങള് ലഭ്യമാക്കാന് ആമസോണ്
14 February 2019
ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റഫോമായ ആമസോണിലൂടെ ബിഹാറിലെ ഖാദി നെയ്ത്തുകാര് ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള് വാങ്ങാം. ഇതിനായി ആമസോണ് ബിഹാറിലെ ഖാദി ആന്ഡ് വില്ലേജ് ഇന്ഡസ്ട്രീസ് ബോര്...
പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിനെ തമിഴ്നാട് സര്ക്കാര് നിരോധിക്കുന്നു
14 February 2019
ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ യുവതലമുറ പങ്കുവയ്ക്കുന്ന വീഡിയോകള് പരിധിവിടുന്നു എന്നകാരണത്താല് ടിക്ക് ടോക്കിനെ നിരോധിക്കണമെന്ന് തമിഴ്നാട് സര്ക്കാര്. യുവാക്കളെ ഏറെ ആകര്ഷിച്ച വീഡിയോ ഷെയറിംഗ്...
അന്താരാഷ്ട്ര ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിർത്തലാക്കും; സൈബര് പ്രതിരോധത്തിന്റെ ഭാഗമായി ബിൽ പാസ്സാക്കി റഷ്യ
13 February 2019
ദേശീയ സൈബര് സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിർത്തലാക്കാനുള്ള ബിൽ റഷ്യ പാസ്സാക്കി. സൈബര് പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി അധി...
സീപ്ലെയിന് നിര്മ്മാണ രംഗത്തേക്ക് കിന്ഫ്രയും
13 February 2019
ഏഷ്യയിലെ പ്രധാന ടൂറിസം മേഖലകളില് ഒന്നായ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സംവിധാനമാണ് സീപ്ലെയ്നുകള്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കിന്ഫ്രയുടെ ഡിഫ...
വൈദ്യുതി ഉല്പാദന രംഗത്തേക്ക് ജലഅതോറിറ്റിയും
09 February 2019
യഥാസമയം വൈദ്യുതി ബില് അടയ്ക്കാന് സാധിക്കാതെ കുടിശിക വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില് ജല അതോറിറ്റി സ്വയംപര്യാപ്തതയിലൂടെ പ്രവര്ത്തനച്ചെലവ് കുറച്ച് സൗരോര്ജ വൈദ്യുതി ഉല്പാദന രംഗത്തേക്ക്. അതോറിറ്റിയു...
കേരളത്തിലെ ആദ്യത്തെ മാംസ സംസ്കരണ പ്ലാന്റ് കാസര്കോട്ട്; നിരവധി തൊഴില് സാധ്യതകള്
05 February 2019
കേരളത്തിലെ ആദ്യത്തെ മാംസ സംസ്കരണ യൂണിറ്റും, പ്രത്യേക കോഴ്സുകള് ഉള്പ്പെടുത്തിയ കോളേജും കാസര്കോട് മടിക്കൈയില് വരുന്നു. കൂടാതെ ലോകത്തിലെ തന്നെ ആദ്യത്തെ വേര്ട്ടിക്കല്, അതായത് അഞ്ചു തട്ടുകളിലായി മൃ...
സ്പീഡ് ബോട്ട് സര്വ്വിസ് രംഗത്തേയ്ക്ക് യൂബര്
04 February 2019
യൂബര് ടാക്സിക്കും യൂബര് ഈറ്റ്സിനും പിന്നാലെ യൂബര് സ്പീഡ് ബോട്ട് സര്വ്വീസുകള്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കമ്പനി. സാധാരണക്കാര്ക്ക് താങ്ങാവുന്ന നിരക്കില് ടാക്സി സര്വീസുകള് ആരംഭിച്ചുകൊണ്ട...
ബജാജിന്റെ അഡ്വഞ്ചര് ടൂറര് ബൈക്ക് ഡൊമിനാര്
04 February 2019
ദീര്ഘദൂര യാത്രകള്ക്ക് പുതിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ബജാജിന്റെ ഡൊമിനാര്. ഇന്ത്യന് ഇരുചക്ര വാഹന വിപണിയില് ദീര്ഘദൂര യാത്രകള്ക്ക് റോയല് എന്ഫീല്ഡിനെ ആശ്രയിക്കുന്നവര്ക്കുള്ള മറുപടി ആയ...
നാല് മിനിറ്റ് ചാര്ജ് ചെയ്താല് 100 കിലോമീറ്റര് സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറുമായി പോര്ഷേ
01 February 2019
ടൈകന് എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്ണ ഇലക്ട്രിക് സെഡാന് നാല് മിനിറ്റ് ചാര്ജ് ചെയ്താല് 100 കിലോമീറ്റര് സഞ്ചരിക്കാവുന്ന ഈ മൈലേജ് കാര് പോര്ഷെയാണ് നിരത്തിലിറക്കുന്നത്. ടൈകണിലെ ബാറ്ററി വളരെ വേഗത്ത...
രണ്ടേ രണ്ടു ഡ്യൂറിയന് പഴങ്ങൾ വിറ്റു പോയത് എത്രയാണെന്നറിഞ്ഞാൽ ഞെട്ടും; പഴങ്ങളുടെ രാജാവിന് ഇന്തോനേഷ്യയയില് ആരാധകര് ഏറെ...
01 February 2019
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന 'ഡ്യൂറിയന്' പഴത്തിന് ഇന്തോനേഷ്യയയില് ആരാധകര് ഏറെയാണ്. ഇന്തോനേഷ്യയിലെ ടാസ്ക്മാനിയയിലെ സൂപ്പര്മാര്ക്കറ്റിലാണ് രണ്ട് 'ഡ്യൂറിയന്' പഴങ്ങള് വിറ്...
വെറും നാല് മണിക്കൂര് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്ഗോഡ് എത്താന് അതിവേഗ റെയില് പാത
31 January 2019
വര്ദ്ധിച്ചുവരുന്ന റോഡ് ട്രാഫിക്കിന്റെ കുരുക്ക് അഴിക്കുകയെന്ന ലക്ഷ്യത്തോടെ വെറും നാല് മണിക്കൂര് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്ഗോഡ് എത്താന് കഴിയുന്ന അതിവേഗ റെയില് പാതയുടെ നിര്മ്മാണം 2020 ല്...
വാട്ട്സ് അപ്പും ഇന്സ്റ്റഗ്രാമും ഫെയ്സ് ബുക്ക് മെസഞ്ചറും സംയോജിക്കുന്നു; ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസഞ്ചര് ആപ്ലിക്കേഷനുകൾ ഒരുമിപ്പിക്കാനുള്ള പണിപ്പുരയിൽ മാര്ക്ക് സക്കര്ബര്ഗ്
30 January 2019
ഫെയ്സ് ബുക്കിന്റെ മെസഞ്ചര് ആപ്ലിക്കേഷനുകളായ വാട്ട്സ് അപ്പും ഇന്സ്റ്റഗ്രാമും ഫെയ്സ് ബുക്ക് മെസഞ്ചറും ഒറ്റക്കുടകകീഴിലെത്തിക്കാനൊരുങ്ങുന്നു. മൂന്നിന്റെയും ഉപയോക്താക്കള്ക്ക് ഫെയ്സ്ബുക്കില് നിന്ന് ...
റെയില്വെ മൊബൈയില് ആപ്പ് പരിഷ്ക്കരിച്ചു; സ്റ്റേഷന് തൊട്ടടുത്ത് വെച്ചും ടിക്കറ്റ് എടുക്കാം
29 January 2019
റിസര്വ് ചെയ്യാതെ പോകുന്ന യാത്രക്കാരില് ഒരു ശതമാനം പോലും ആപ്പ് ഉപയോഗിക്കാതിരുന്നതോടെയാണ് റെയില് വേ മൊബൈല് ആപ്പ് പരിഷ്കരിച്ചത്. റെയില്വേ സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ് കിട്ടുന്ന വിധത്തിലാണ് മൊ...
'പബ്ജി ലൈറ്റ് ബീറ്റാ വേർഷൻ' തരംഗമാകും; പബ്ജി പ്രേമികൾക്കായി സൗജന്യ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടെൻസെന്റ്; അവസാനഘട്ട പരീക്ഷണങ്ങൾ തായ്ലൻഡിൽ പുരോഗമിക്കുന്നു
28 January 2019
പബ്ജി പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പബ്ജി ഗെയിമിന്റെ പേഴ്സണൽ കംപ്യൂട്ടർ (പിസി) പതിപ്പ് പുറത്തിറക്കിയ കമ്പനി പുതിയ പതിപ്പായ പി.സി വേർഷൻ "പബ്ജി ലൈറ്റ് ബ...
സിറ്റി ഗ്യാസ് 87 ശതമാനം ജനങ്ങളിലേക്ക്; കൊച്ചി കുറ്റനാട് മംഗ്ലൂരു പൈപ്പ് ലൈന് കമ്മിഷനിങ് മൂന്നു മാസത്തിനകം
28 January 2019
ഒമ്പത് ഘട്ടങ്ങളിലായി രാജ്യത്തെ 86 മേഖലകളില് പുരോഗമിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ കൊച്ചി കുറ്റനാട് മംഗളൂരു പൈപ്പ്ലൈനിന്റെ കമ്മിഷനിങ് മൂന്നു മാസത്തിനകം നടത്തുമെന്ന് പെട്രോളിയം ആന്ഡ് നാച്ചുറല് ഗ്...


ഓണം വാരാഘോഷം: ഡ്രോണ് ലൈറ്റ് ഷോ ഇന്ന് മുതല്; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര് 5 മുതല് 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
