Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പാളത്തിലെ വിള്ളലുകള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ റെയില്‍വേ

16 APRIL 2019 12:53 PM IST
മലയാളി വാര്‍ത്ത

റെയില്‍വേയുടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ട്രാക്കിലെ വിള്ളലുകള്‍ അപ്പപ്പോള്‍ കണ്ടെത്തി അധികൃതരെ വിവരമറിയിക്കാന്‍ സഹായിക്കുന്ന ലൈറ്റ് ഡിറ്റെക്ഷന്‍ ആന്റ് റേഞ്ചിംഗ് ടെകിനോളജിയാണ് (ലിഡാര്‍) റെയില്‍വേ നടപ്പിലാക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ വരവോടെ പാളത്തിലെ വിള്ളലുകളും മറ്റും കാരണം ട്രെയിനുകള്‍ അപകടത്തില്‍ പെടുന്നത് പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്നാണ് പ്രതീക്ഷ. 



നിലവില്‍ ഗാംഗ്മാന്‍മാരും കീമാന്‍മാരുമാണ് റെയില്‍വേ ട്രാക്കിലെ വിള്ളലുകളും മറ്റും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും ഇവര്‍ക്ക് വിള്ളലുകള്‍ അപ്പപ്പോള്‍ കണ്ടെത്തി അധികൃതരെ വിവരമറിയിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ലിഡാര്‍ എന്നു വിളിക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടുന്നത്. ഇതിലൂടെ ട്രാക്കിലെ വിള്ളലുകള്‍, പൊട്ടലുകള്‍ എന്നിവയ്ക്ക് പുറമെ, ഏതെങ്കിലും കീ ഇളകിപ്പോയിട്ടുണ്ടോ എന്ന കാര്യവും കണ്ടെത്താനാവും. വിള്ളല്‍ പരിശോധനയ്ക്കായുള്ള റെയില്‍ കാറില്‍ ലിഡാര്‍ സെന്‍സര്‍ ഘടിപ്പിച്ച് യാത്ര ചെയ്യുന്നതാണ് പുതിയ രീതി. ഇതില്‍ പതിയുന്ന ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് ട്രാക്കുകളുടെയും ത്രിമാന ചിത്രങ്ങള്‍ പ്രിന്റ് ചെയ്‌തെടുത്ത് പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കാം. മിനുട്ടികള്‍ക്കകം തന്നെ ഇവ കണ്ടെത്താനും പരിഹാരം വേഗത്തിലാക്കാനും ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിക്കും.

ഇതോടൊപ്പം ഈ രംഗത്തെ മനുഷ്യാദ്ധ്വാനം കുറയ്ക്കാനും ട്രാക്ക് പരിശോധനാ വേളയിലുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ റെയില്‍വേയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends