Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാജ്യത്ത് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള സ്ത്രീകളുടെ എണ്ണത്തില്‍ വന്‍കുറവ്

29 APRIL 2019 11:53 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടേതിനേക്കാള്‍ 33% കുറവെന്ന് പഠന റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പുരുഷന്‍മാരില്‍ 71% പേര്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുണ്ട്. എന്നാല്‍ 38% സ്ത്രീകള്‍!ക്ക് മാത്രമാണ് സ്വന്തം ഫോണുള്ളത്. ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ 47 % പേരും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ഫോണ്‍ കടം വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് സ്വന്തമായി ഫോണില്ലാത്തത് അവരുടെ വരുമാനം, ജോലി സാധ്യത, വിവരശേഖരണം എന്നിവയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



സ്വന്തമായി ഫോണില്ലാത്ത സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഹരിയാന, രാജസ്ഥാന്‍, യുപി സംസ്ഥാനങ്ങളിലാണ്. ഫോണ്‍ ഉപയോഗിക്കുന്നത് സ്ത്രീളുടെ സുരക്ഷയെയും സ്വകാര്യതെയും ബാധിക്കും എന്നതാണ് ഈ പിന്നാക്കാവസ്ഥയ്ക്ക് താരണമെന്ന് പഠനം വ്യക്തമാക്കുന്നു. ഇവിടുത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും അവസ്ഥ ഏകദേശം തുല്യമാണെന്ന് പഠനങ്ങള്‍ പറയുന്നു. നഗരങ്ങളില്‍ 30 ശതമാനവും ഗ്രാമങ്ങളില്‍ 39 ശതമാനവുമാണ് അന്തരം. എന്നാല്‍ ഈ അന്തരം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍ ഡല്‍ഹിയും കേരളവുമാണ്. കേരളത്തില്‍ 18 % മാത്രമാണ് അന്തരം. തൊട്ടുപിറകില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. ഇവിടെ 19 % മാണ് അന്തരമുള്ളത്. 

മാറിയ കാലഘട്ടത്തില്‍ ജോലി സാധ്യതകളും സാമൂഹിക ബന്ധങ്ങളും സൃഷ്ടിക്കുന്നതില്‍ മൊബൈല്‍ ഫോണിന് വലിയ സ്വാധീനമുണുള്ളത്. സ്ത്രീകള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത അവസ്ഥ സാമൂഹിക മുന്നേറ്റത്തിന് വിലങ്ങുതടിയാവുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends