Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിജിറ്റൽ പണമിടപാടുകൾക്കായി "ഗൂഗിൾ ടെസ്' ആപ് പുറത്തിറക്കി

18 SEPTEMBER 2017 04:26 PM IST
മലയാളി വാര്‍ത്ത

ഇന്‍റർനെറ്റ് സെ​ർ​ച്ച് എ​ൻ​ജി​ൻ ഭീ​മ​ൻ ഗൂ​ഗി​ൾ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ​സ് ഇ​ന്‍റ​ർ​ഫേ​സ്(​യു​പി​ഐ) ആ​പ്ലി​ക്കേ​ഷ​നാ​യ "ഗൂ​ഗി​ള്‍ ടെ​സ്' (Google Tez)പു​റ​ത്തി​റ​ക്കി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി​യാ​ണ് ആ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ടെ​സ് ആ​പ്പി​നാ​കു​മെ​ന്ന് ജ​യ്റ്റ്ലി പ​റ​ഞ്ഞു.

   

യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സി​ല്‍ (യു​പി​ഐ) അ​ധി​ഷ്ടി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് ടെ​സ്. വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് നേ​രി​ട്ടു പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ ടെ​സ് സ​ഹാ​യി​ക്കും. ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ പ​ണ​മി​ട​പാ​ട് ആ​പ്പി​ൽ ന​ട​ത്താം. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഗൂ​ഗി​ൾ ടെ​സ് ല​ഭ്യ​മാ​കും. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ബം​ഗാ​ളി, ഗു​ജ​റാ​ത്തി, ക​ന്ന​ട, മ​റാ​ത്തി, ത​മി​ഴ്, തെ​ലു​ങ്കു ഭാ​ഷ​ക​ളി​ൽ ആ​പ് ല​ഭ്യ​മാ​ണ്.

സ്മാ​ര്‍​ട്‌​ഫോ​ണു​ക​ള്‍ വ​ഴി പ​ണ​മി​ട​പാ​ടു​ക​ള്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് നാ​ഷ​ണ​ല്‍ പേ​മെ​ന്‍റ്സ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​ന​മാ​ണ് യു​പി​ഐ. രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ളും യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ മെ​സെ​ജിം​ഗ് ആ​പ്പു​ക​ളാ​യ ഹൈ​ക്ക് മെ​സ​ഞ്ച​റി​ലും വീ​ചാ​റ്റി​ലും യു​പി​ഐ പേ​മെ​ന്‍റ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വാ​ട്‌​സ്ആ​പ്പും യു​പി​ഐ പേ​മെ​ന്‍റ് ഫീ​ച്ച​ര്‍ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends