Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി​സ്റ്റാ​ഡോം ല​ക്ഷ്വ​റി കോ​ച്ചു​ക​ള്‍ സർവീസ് തുടങ്ങി

19 SEPTEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

ക​റ​ങ്ങു​ന്ന സീ​റ്റു​ക​ളും തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന എ​ല്‍​സി​ഡി​ക​ളു​മാ​യി നൂ​ത​ന യാ​ത്രാ​നു​ഭ​വം ന​ല്കു​ന്ന വി​സ്റ്റാ​ഡോം ല​ക്ഷ്വ​റി കോ​ച്ചു​ക​ള്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ പു​റ​ത്തി​റ​ക്കി. യൂ​റോ​പ്യ​ന്‍ ട്രെ​യി​നു​ക​ളു​ടെ നി​ല​വ​ാരത്തി​ല്‍ ഇ​ന്ത്യ​ന്‍ കോ​ച്ചു​ക​ളെ​യും ഉ​യ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ വി​സ്റ്റാ​ഡോം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് മും​ബൈ-​ഗോ​വ റൂ​ട്ടി​ലാ​ണ് ആ​ദ്യ വി​സ്റ്റാ​ഡോം ഇ​ന്ന​ലെ കു​തി​ച്ചു തു​ട​ങ്ങി​യ​ത്, ദാ​ദ​ര്‍-​മ​ഡ്ഗാ​വ് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന്‍റെ സ്പെ​ഷ​ല്‍ കോ​ച്ചാ​യി.

യാ​ത്ര​യ്ക്കി​ടെ ചു​റ്റു​പാ​ടു​മു​ള്ള കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന​വി​ധ​ത്തി​ലാ​ണ് വി​സ്റ്റാ​ഡോം കോ​ച്ചി​ന്‍റെ രൂ​പ​ക​ല്പ​ന. 360 ഡി​ഗ്രി തി​രി​ക്കാ​വു​ന്ന സീ​റ്റു​ക​ള്‍, എ​ല്‍​സി​ഡി​ക​ള്‍, ഗ്ലാ​സ് റൂ​ഫ് എ​ന്നി​വ​യാ​ണ് ഈ ​എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍​ഡ് കോ​ച്ചി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍. 40 സീ​റ്റു​ക​ളു​ള്ള ഈ ​കോ​ച്ചി​ന് 3.38 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends