Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജിയോ ഫീച്ചര്‍ ഫോണ്‍ വിതരണം ഒക്ടോബര്‍ ഒന്നിലേയ്ക്ക് മാറ്റി

21 SEPTEMBER 2017 04:17 PM IST
മലയാളി വാര്‍ത്ത

ജിയോ ഫീച്ചര്‍ ഫോണ്‍ വിതരണം ഒക്ടോബര്‍ ഒന്നിലേയ്ക്ക് നീട്ടിയേക്കും. വന്‍തോതില്‍ ഡിമാന്‍ഡ് കൂടിയതോടെ ഓഗസ്റ്റ് 24ന് തുടങ്ങിയ ബുക്കിങ് ഇടയ്ക്കുവെച്ച്‌ നിര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ 21മുതല്‍ ഫോണ്‍ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം പത്ത് ലക്ഷത്തോളം ഫോണുകളാണ് ബുക്ക് ചെയ്തത്. ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയും.

ഓണ്‍ലൈനിലാണെങ്കില്‍ മൈ ജിയോ ആപ്പില്‍ ട്രാക്ക് ഓര്‍ഡറിലെത്തി വിവരങ്ങള്‍ നല്‍കിയാല്‍ മതി. ഓഫ്‌ലൈനിൽ വിവരം ലഭിക്കാന്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് കസ്റ്റമര്‍ കെയര്‍ നമ്പറായ 18008908900ലേയ്ക്ക് വിളിക്കുക. ഉടനെതന്നെ എസ്‌എംഎസ് ലഭിക്കും. ഡെലിവറി തിയതിയും സ്റ്റോര്‍ വിവരങ്ങളും അതിലുണ്ടാകും.

ഫോണ്‍ കിട്ടുന്ന തിയതി ലഭിച്ചാല്‍ ബാക്കിയുള്ള തുകയായ 1000 രൂപ നല്‍കി സ്റ്റോറില്‍നിന്ന് ഫോണ്‍ സ്വന്തമാക്കാം. 153 രൂപയില്‍ തുടങ്ങുന്ന ഡാറ്റ പായ്ക്ക് തിരഞ്ഞെടുക്കുകയുമാകാം. നേരത്തെ ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഉടനെ അതിനുള്ള സൗകര്യം ലഭിക്കുമെന്നും വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (8 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (26 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (33 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (38 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (40 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (50 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (59 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (3 hours ago)

Malayali Vartha Recommends