Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവറില്ലാ ട്രാക്ടറുമായി മഹീന്ദ്ര

20 SEPTEMBER 2017 10:23 AM IST
മലയാളി വാര്‍ത്ത

ലോകത്ത് മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഒന്നിന് പിറകെ ഒന്നായി പുത്തന്‍ ആശങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന തിരക്കിലാണ്. ഇക്കൂട്ടത്തിലെ പുതിയ ട്രെന്‍ഡാണ് ഡ്രൈവര്‍ലെസ് കാറുകള്‍. എന്നാല്‍ ഇന്ത്യയില്‍ മഹീന്ദ്രയുടെ വക എത്തുന്നത് ഡ്രൈവറില്ലാ ട്രാക്ടറുകളാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര.

കര്‍ഷകര്‍ക്ക് റിമോര്‍ട്ട് വഴി ആവശ്യാനുസരണം നിര്‍ദേശം നല്‍കി ട്രാക്ടറുകളെ നിയന്ത്രിക്കാം. കമ്പനിയുടെ ചൈന്നെയിലെ റിസര്‍ച്ച് കേന്ദ്രത്തിലാണ് പുതിയ ആശയത്തിലൂടെ രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ നിര്‍മിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷത്തോടെ ഈ ട്രാക്ടര്‍ വിപണിയിലെത്തും. ഇതിനൊപ്പം ഇലക്ട്രിക് ട്രാക്ടര്‍ വിപണിയിലെത്തിക്കാനുള്ള  ശ്രമങ്ങളും കമ്പനി തുടരുന്നുണ്ട്. തുടക്കത്തിൽ  ട്രാക്ടറുകളില്‍ ഡ്രൈവറുടെ ആവശ്യകത കുറയ്ക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയത്. പിന്നീടാണ് പൂര്‍ണമായും ഡ്രൈവര്‍ രഹിത ട്രാക്ടറിലേക്ക് നീങ്ങിയതെന്ന് കമ്പനി വ്യക്തമക്കി.

ആദ്യഘട്ടത്തില്‍ മഹീന്ദ്രാ ട്രാക്ടര്‍ നിരയില്‍ 20 എച്ച്പി മുതല്‍ 100 എച്ച്പി വരെ കരുത്ത് പകരുന്ന ട്രാക്ടറുകളില്‍ ഡ്രൈവര്‍ലെസ് സംവിധാനം ഉള്‍ക്കൊള്ളിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (25 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (27 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (35 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (42 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends