Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഡേറ്റാ, വോയ്സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍.

07 SEPTEMBER 2017 01:45 PM IST
മലയാളി വാര്‍ത്ത

ഡേറ്റാ, വോയ്സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍. 5 രൂപ മുതല്‍ തുടങ്ങുന്ന ഓഫറുകളാണ് എയര്‍ടെല്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

5 രൂപയുടെ റീച്ചാര്‍ജ് ഏഴ് ദിവസത്തേക്ക് 4 ജിബി 3ജി/4ജി ഡേറ്റയാണ് 5 രൂപയുടെ റീച്ചാര്‍ജിനൊപ്പം ഉണ്ടാവുക. 4ജി സിം അപ്ഗ്രേഡ് ചെയ്തവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. മാത്രവുമല്ല ഒരു തവണ മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ. അതുകൊണ്ടു തന്നെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കണമെന്നില്ല.

8 രൂപയുടെ റീചാര്‍ജ് ലോക്കല്‍ ഐഎസ്ഡി കോള്‍ നിരക്കുകള്‍ 30 പൈസയാക്കാനുള്ള ഓഫറാണിത്. 54 ദിവസം മറ്റ് നിബന്ധനകളില്ലാതെ ഈ റീച്ചാര്‍ജ് ഉപയോഗിക്കാം. 15 രൂപയുടെ റീചാര്‍ജ് ഈ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മിനിറ്റിന് 10 പൈസ നിരക്കില്‍ ലോക്കല്‍ കോളുകള്‍ ചെയ്യാം. 27 ദിവസത്തേക്കാണ് ഓഫര്‍. മറ്റ് നിബന്ധനകള്‍ ഒന്നുമില്ല.

27 രൂപയുടെ റീചാര്‍ജിനൊപ്പം 37 രൂപയുടെ ടോക്ക്ടൈം ഒരു ദിവസത്തേക്ക് ഉപയോഗിക്കാം. ഒപ്പം എയര്‍ടെല്‍ നമ്ബറുകളിലേക്ക് മൂന്ന് എസ്‌എംഎസും അയക്കാം. 30 രൂപയുടെ റീചാര്‍ജ് 27 രൂപയുടെ ടോക്ക് ടൈം ഉണ്ടാവും. ഇതിന് വാലിഡിറ്റി ഉണ്ടാവില്ല.
കൂടാതെ 40 രൂപയുടെ റീചാര്‍ജില്‍ 35 രൂപ ടോക്ക്ടൈമും, 60 രൂപയുടെ പ്ലാനിനൊപ്പം 53 രൂപ ടോക്ക്ടൈമും 58 രൂപയുടെ റീച്ചാര്‍ജിനൊപ്പം ഫുള്‍ ടോക്ക് ടൈമും ലഭിക്കും. 99 രൂപയുടെ റീച്ചാര്‍ജില്‍ 88 രൂപ ടോക്ക് ടൈമും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം.

198 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്ബോള്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും 1 ജിബി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും. ഒപ്പം എയര്‍ടെല്‍ പേമെന്റ്സ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുമ്ബോള്‍ 10 ശതമാനം കാഷ്ബാക്കും ലഭിക്കും. 295 രൂപയുടെ റീചാര്‍ജിനൊപ്പം അണ്‍ലിമിറ്റഡ് എസ്ടിഡി എയര്‍ടെല്‍ കോളുകള്‍ 84 ദിവസത്തേക്ക് ലഭിക്കും. എയര്‍ടെല്‍ പേമെന്റ്സ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുമ്ബോള്‍ 10 ശതമാനം കാഷ്ബാക്കും ലഭിക്കും.

149 പ്ലാനിനൊപ്പം പരിധിയില്ലാതെ എയര്‍ടെല്‍ നമ്ബറുകളിലേക്ക് വിളിക്കാം. 2ജിബി 4ജി ഡേറ്റയും ലഭിക്കും. ഈ ഓഫറിന്റെ 28 ദിവസമാണ് കാലപരിധി. 199 രൂപയുടെ പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍ മൊബൈല്‍ കോളുകളും 1 ജിബി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും.

349 രൂപയുടെ റീചാര്‍ജിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും 28 ജിബി ഡേറ്റയും ലഭിക്കും. ഒരുദിവസം 1 ജിബി ഡേറ്റയേ ഉപയോഗിക്കാന്‍ കഴിയൂ. 28 ദിവസമാണ് ഈ ഓഫറിന്റെ പരിധി. 399 രൂപയുടേതാണ് മറ്റൊരു വമ്ബന്‍ പ്ലാന്‍ ഈ ഓഫറിനൊപ്പം എയര്‍ടെല്‍ നമ്ബറുകളിലേക്ക് പരിധിയില്ലാത്തഎസ്ടിഡി/ഐഎസ്ഡി കോളുകളും ഫ്രീ റോമിങും ഒപ്പം 28 ജിബി ഡേറ്റയും ലഭിക്കും 28 ദിവസമാണ് ഈ ഓഫറിന്റെ പരിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രമ്പിന്റെ ഭീഷണി  (41 minutes ago)

ചില ട്രെയിനുകൾ വൈകും  (54 minutes ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (1 hour ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (1 hour ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (1 hour ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (1 hour ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (1 hour ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (1 hour ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (1 hour ago)

സെല്ലിൽ കൂളായി അനില..!  (1 hour ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (2 hours ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Malayali Vartha Recommends