Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടിയായി ഡി​എ​ന്‍ഡി

07 SEPTEMBER 2017 12:47 PM IST
മലയാളി വാര്‍ത്ത

ഡു ​നോ​ട്ട് ഡി​സ്റ്റേ​ര്‍ബ് (ഡി​എ​ന്‍ഡി) സോ​ഫ്റ്റ്​വെ​യ​ര്‍ ആ​പ് സ്റ്റോ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ മ​ടി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണ്‍ വി​ളി​ക​ളും ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ട്രാ​യ് പു​റ​ത്തി​റ​ക്കി​യ സോ​ഫ്റ്റ്​വെ​യ​റാ​ണ് ഡി​എ​ന്‍​ഡി. മൊ​ബൈ​ല്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​രി​ലൂ​ടെ അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത ആ​പ്പി​ളി​ന്‍റെ നി​ല​പാ​ട് രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കാ​നു​ള്ള ക​മ്ബ​നി​യു​ടെ ശ്ര​മ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​ആ​പ് ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത ന​യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​പ്പി​ള്‍ എ​തി​ര്‍പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.

കാ​ലി​ഫോ​ര്‍ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​പ്പി​ള്‍ രാ​ജ്യ​ത്ത് റീ​ട്ടെ​യ്ല്‍ സ്റ്റോ​റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ച്ച ഐ​ഫോ​ണു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​വാ​ദ​ത്തി​നു​മാ​യി ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി വ​രി​ക​യാ​ണ്. നി​കു​തി ഇ​ള​വു​ക​ള്‍, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള ദീ​ര്‍ഘ​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ആ​പ്പി​ള്‍ സ​ര്‍ക്കാ​രി​ന് മു​ന്നി​ല്‍ വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ട്രാ​യി​യു​ടെ ആ​വ​ശ്യം നി​ര​സി​ക്കു​ന്ന​ത് ച​ര്‍​ച്ച​ക​ള്‍​ക്ക് ത​ട​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഡി​എ​ന്‍​ഡി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ആ​പ്പി​ളി​ന്‍റെ സ്വ​കാ​ര്യ​ത ന​യ​ത്തെ ലം​ഘി​ക്കാ​ന്‍ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ട്രാ​യ് ചെ​യ​ര്‍മാ​ന്‍ റാം ​സേ​വ​ക് ശ​ര്‍മ വ്യ​ക്ത​മാ​ക്കി. ടെ​ലി​കോം നെ​റ്റ്​വ​ര്‍ക്കു​ക​ളി​ലെ ഡേ​റ്റ​യി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച്‌ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടി​ക്കൊ​ണ്ട് ട്രാ​യ് ക​ണ്‍സ​ള്‍ട്ടേ​റ്റി​വ് പേ​പ്പ​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​കു​ന്ന ഈ ​പ്ര​ക്രി​യ ഉ​പ​ഭോ​ക്തൃ ഡേ​റ്റ​യെ നി​യ​ന്ത്രി​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ചേ​ക്കും. ടെ​ലി​കോം ലൈ​സ​ന്‍സി​ങ് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യും ഇ​ത് മാ​റു​മെ​ന്ന് ശ​ര്‍മ മുന്നറിയിപ്പ് നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (7 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (29 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (37 minutes ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (1 hour ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (1 hour ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (1 hour ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (2 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (2 hours ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (2 hours ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (2 hours ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (3 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (3 hours ago)

കീവ് മൗനാനുവാദം നൽകി  (3 hours ago)

Malayali Vartha Recommends