Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STOCK MARKET

ഓഹരി വിപണിയില്‍ നേട്ടം.... രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി

29 APRIL 2025 11:58 AM ISTമലയാളി വാര്‍ത്ത
വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നത്.ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമാണ് രൂപയ്ക്ക് തുണയായത്. വിദേശനിക്ഷേപത്തിന്റെ ...

ഓഹരി വിപണിയില്‍ ഇടിവ്...സെന്‍സെക്സ് 76,000ല്‍ താഴെയാണ് വ്യാപാരം

17 February 2025

ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 600ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ സെന്‍സെക്സ് 76,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നു.   നിഫ്റ്റി 23000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ...

ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം...സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന നിലയില്‍

01 February 2025

ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം...സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന നിലയില്‍. ബജറ്റ് പ്രമാണിച്ച് ഇന്ന് ഓഹരി വിപണിയുടെ പ്രത്യേക സെഷന്‍ ആണ് നടക്കുന്നത് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ്...

ഇന്ത്യന്‍ രൂപ ഇന്നും വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ...

31 December 2024

ഇന്ത്യന്‍ രൂപ ഇന്നും വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. ആറ് പൈസ നഷ്ടത്തോടെയാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം. ചൊവ്വവാഴ്ച രാവിലെ 85.59 രൂപയിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 85.53ലായ...

നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐ.....

06 December 2024

നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ തുടരും. ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമ...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു....

03 December 2024

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധ...

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു... സെന്‍സെക്‌സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നു

19 November 2024

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിനിടെ രണ്ടു പൈസയുടെ വര്‍ധനയോടെ 84.40 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 84.42 രൂപ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസ...

വിപണി മൂല്യത്തില്‍ ഇടിവ്...

17 November 2024

വിപണി മൂല്യത്തില്‍ ഇടിവ്...ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വ്യാഴാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,65,180.04 കോ...

ഓഹരി വിപണിയില്‍ മുന്നേറ്റം.. സെന്‍സെക്സ് 700 പോയിന്റ് മുന്നേറി

06 November 2024

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വിജയിക്കുമെന്ന സൂചനയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 700 പോയിന്റ് മുന്നേറി 80,000 എന...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്...പവന് 360 രൂപയുടെ കുറവ്‌

28 October 2024

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്... പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമ...

ഓഹരി വിപണിയില്‍ മുന്നേറ്റം....സെന്‍സെക്സ് 500ലധികം പോയിന്റ് കുതിച്ചു....

14 October 2024

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റ് കുതിച്ചു. നിലവില്‍ 82,000ലേക്ക് അടുക്കുകയാണ് സെന്‍സെക്സ്. കഴിഞ്ഞ രണ്ടാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്....

ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്സ് 500 പോയിന്റ് മുന്നേറി 82,000ത്തിനു മുകളില്‍....

09 October 2024

ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്റ് മുന്നേറി 82,000 എന്ന സൈക്കോളജിക്കല്‍ ലൈവലും കടന്ന് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്. തുടര്‍ച്ചയായി പത്ത...

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...

20 September 2024

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്... നിഫ്റ്റിയും പുതിയ ഉയരങ്ങളിലെത്തി. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചപ്പോള്‍ ആഗോള വിപണികളുടെ ചുവട് പിടിച...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 758.7 പോയിന്റ് നേട്ടത്തോടെ 83,706.93ലാണ് വ്യാപാരം

19 September 2024

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... യു.എസ് ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചതോടെയാണ് വിപണികളില്‍ ചരിത്ര നേട്ടമുണ്ടായത്.ബോംബെ സൂചിക സെന്‍സെക്‌സ് 758.7 പോയിന്റ് നേട്ടത്തോടെ 83,70...

സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു... 25000 മറികടന്ന് നിഫ്റ്റി

26 August 2024

സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു... 25000 മറികടന്ന് നിഫ്റ്റി. . സെന്‍സെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്സ് 81,700 പോയിന്റിന് മുകളിലാണ്. അടുത്ത മാസം പലിശനിരക്ക് കുറയ...

സൈബര്‍ സുരക്ഷാ സേവനങ്ങള്‍- മൂന്ന് ഭൂഖണ്ഡങ്ങളിൽ പ്രവര്‍ത്തനം വ്യാപിപ്പിച്ച് വാറ്റിൽ കോര്‍പ്

12 August 2024

മിഡിൽ ഈസ്റ്റ്, യുഎസ്, യുകെ, പൂര്‍വേഷ്യ എന്നീ രാജ്യങ്ങളിലെ 150 ലേറെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നൽകി കോഴിക്കോട് സൈബര്‍പാര്‍ക്കിലെ വാറ്റിൽകോര്‍പ് കമ്പനി. ഓട്ടോമോട്ടീവ്, സോഷ്യൽ എന്‍ജിനീയ...

Malayali Vartha Recommends