ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കണ്ണൂര്‍ എസ്!.എന്‍.കോളേജ് ഇഗ്‌നോ സെന്ററില്‍നിന്ന് ലഭിക്കും. റീജണല്‍ ഡയറക്ടര്‍, ഇഗ്!നോ റീജണല്‍ സെന്റര്‍, മാധവി ബില്‍ഡിങ് (പി.ഒ.), നട്ട്‌സ്ട്രീറ്റ്, വടകര, 673104 എന്ന വിലാസത്തില്‍ 31നകം അപേക്ഷിക്കണം. ഫോണ്‍: 0497 2732405.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























