കേരള സര്‍വകലാശാല പിജി: കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരള സര്‍വ കലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ പിജി (റഗുലര്‍) കോഴ്‌സിലേക്ക് (2015-16അധ്യയനവര്‍ഷം) കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. പൂരിപ്പിച്ച നിശ്ചിത അപേക്ഷാഫോറം ദി രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ് ഹൌസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ 31നകം ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ((www.keralauniverstiy.ac.in)- What’s New- എന്ന ലിങ്കില്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























