മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍

അടുത്ത അധ്യയനവര്‍ഷം മുതല്‍ കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പിജി കോഴ്‌സുകളിലേക്കു പ്രവേശനത്തിനു പൊതു പ്രവേശനപരീക്ഷ നടത്താന്‍ ഉത്തരവായി. 2015 ജനുവരി 18നു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും പരീക്ഷ. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം
https://www.facebook.com/Malayalivartha