സൗദിയില്‍ നേഴ്സ് / CSSD ടെക്‌നിഷ്യൻ/പാരാമെഡിക്കൽ സ്റ്റാഫ് നിയമനം ;ജൂലൈ 22 നു മുൻപ് അപേക്ഷിക്കൂ

സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു നോർക്ക റൂട്സ് വഴിയാണ് നിയമനം. താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം.
സ്റ്റാഫ് നേഴ്സ് ന്റെ 105 ഒഴിവുകൾ ഉണ്ട് . സ്ത്രീകൾക്ക് മാത്രമാണ് നിയമനം. 64000 മുതൽ 74000 വരെ ശമ്പളം പ്രതീക്ഷിക്കാം.
ICU - 15 , CCU -15, PICU - 15 , NICU -15, OR/RR -15 , ,ഓൺകോളജി - 05 ,ER - 25 എന്നിങ്ങനെയാണ് ഒഴിവുകൾ . BSC നഴ്സിംഗ് കഴിഞ്ഞവർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയവും GNM കഴിഞ്ഞവർക്ക് 2 വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായം 22 നും 35 നും മദ്ധ്യേ
2 : അലൈഡ് ഹെൽത്ത് കെയർ / പാരാമെഡിക്കൽ സ്റ്റാഫ്
ലാബ് ടെക്‌നിഷ്യൻ (സ്ത്രീ )10 ഒഴിവുകളാണുള്ളത് .മൈക്രോ ബയോളജി ടെക്‌നിഷ്യൻ , ഹിസ്റ്റോ പാത്തോളജി ടെക്‌നിഷ്യൻ , ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ എന്നീ ഒഴിവുകളിലേക്ക് നിയമിക്കുന്നവർക്ക് 55000 -മുതൽ 65000 വരെ ശമ്പളം പ്രതീക്ഷിക്കാം.
റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 5 ഒഴിവുകൾ ഉണ്ട്. സ്ത്രീകൾ മാത്രം അപേക്ഷിച്ചയാൾ മതി . ശമ്പളം 55000 -മുതൽ 65000 വരെ
CSSD ടെക്‌നിഷ്യൻ പുരുഷന്മാർക്ക് അപേക്ഷിക്കാം. 5 ഒഴിവുകളാണുള്ളത്. ശമ്പളം 36000 -46000
X-RAY ടെക്‌നിഷ്യൻ 5 ഒഴിവുകൾ. ബി എസ് സി/ ഡിപ്ലോമ യോഗ്യതയുള്ള സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം.പ്രായം 22 -35 ശമ്പളം ശമ്പളം 55000 -മുതൽ 65000 വരെ .
അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22.
അപേക്ഷിക്കേണ്ട അവസാന തീയ്യതി 22.07.2018, SUNDAY
ഇന്റർവ്യൂ -27.07.2018 & 28.07.2018 ഒൻപതു മണി മുതൽ കൊച്ചിയിൽ വച്ചു നടക്കും
യോഗ്യതയും മറ്റു വിവരങ്ങളും അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. ഫോണ്‍ : 18004253939
അഡ്രസ് :
PO BOX- 282,
DAMMAM- 314110,KSA
ഡിമാൻഡ് നമ്പർ : DM708037
CSO നമ്പർ : PT6027907 dated 08/06/2018
https://www.facebook.com/Malayalivartha