ടെക്‌നോപാർക്കിൽ അവസരം

1. സോഫ്ട്വെയർ എൻജിനീയർ
ട്രയാസ്സിക്ക് സൊല്യൂഷനിൽ ജാവയിൽ സോഫ്ട്വെയർ എൻജിനീയർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
രണ്ടു മുതൽ അഞ്ചു വര്ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ജാവയും ഡാറ്റാബേസ് ടെക്‌നോളജിയും ഉപയോഗിച്ച സെർവർ സൈസ് സൊലൂഷ്യൻസ് കൈകാര്യം ചെയ്യാൻ കഴിയണം.കോർ ജാവ ,സെർവ് ലൈറ്റ് ,.എസ്.ക്യൂ .എൽ എന്നിവ അറിഞ്ഞിരിക്കണം.
ജാവ സ്ക്രിപ്റ്റ് എച്.ടി.എം.എൽ. ,ജേസൺ ,ജെക്വറി,ടോംകാറ്റ് ,ജെ.പി.എ, ഒറാക്കിൾ ,മൈ എസ്.ക്യൂ .എൽ. എന്നിവയിൽ പരിചയമുണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ www.triassicsolutions.com/careers എന്ന വെബ്സൈറ്റ് വഴി ജൂലൈ 31 നു മുൻപ് അപേക്ഷിക്കേണ്ടതാണ്.
ഇ മെയിൽ : hr@triassicsolutions.com
വിലാസം : ട്രയാസ്സിക്ക് സൊല്യൂഷൻസ്
പ്ലോട്ട് 2 ,1 ജി , ലീല ഇൻഫോപാർക്ക്
ടെക്‌നോപാർക്ക് ക്യാമ്പസ്
തിരുവനന്തപുരം
2. എംബഡഡ് എൻജിനീയർ :
ഇനോമെട്രിക്സ് ടെക്‌നോളജിയിൽ ഇലക്ട്രോണിക് എംബഡഡ് എൻജിനീയറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
എംബഡഡ് പ്രോഗ്രാമിങ് ,സ്കീമാറ്റിക് -മൾട്ടി ലെയർ പി.ബി.സി. ലേഔട്ട് ഡിസൈനിങ് ,ബി.ഓ.എം. പ്രിപ്പറേഷൻ എന്നിവയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
റോബോട്ടിക്‌സ് ,ജി.പി.എസ്. സിഗ്‌ബി ,ഗ്രാഫിക്സ് എൽ.സി.ഡി.,ഡ്രൈവർ ഡിസൈനിങ്എ,വൈഫൈ തുടങ്ങിയവയിൽ നല്ല ധാരണയുണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ മെയിൽ സബ്ജക്റ്റ് ലൈൻ ആയി Application for the post of Electronic Embedded Engineer എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ ഇ മെയിൽ വഴി ജൂലൈ ൻ 31 നു മുൻപ് സമർപ്പിക്കുക
ഇ മെയിൽ : krishna@inometrics.com
വിലാസം : ഇനോമെട്രിക്സ് ടെക്‌നോളജി സിസ്റ്റംസ്
നിള , നാലാം നില
ടെക്‌നോപാർക്ക്
തിരുവനന്തപുരം
https://www.facebook.com/Malayalivartha