ഐ.ടി. മേഖലയിൽ നിയമനം

സിസ്റ്റം അഡ്മിൻ
സോഫ്റ്റ്നോഷൻസ് ടെക്‌നോളജീസിൽ സിസ്റ്റം അഡ്മിനെ തേടുന്നു.
യോഗ്യത : ലിനക്സിൽ വിൻഡോസ് 2008 ,വിൻഡോസ് 8 ,10 ,ആപ്പിൾ മാക്കിന്തോഷ് എന്നിവയിൽ ധാരണ
ഡി.എൻ.എസ.,വിൻസ്, ഡി.എച്ച് .സി.പി., ഡി.സി.പി./ ഐ.പി., ഐ.ആർ.ജി.പി., റൗട്ടിങ് വെബ്ട്രാഫിക് മാനേജ്‌മെന്റ് എന്നിവയിലും ധാരണ ഉണ്ടാകണം.
ലോയാണ് ഡിസൈൻ ഇമ്പ്ലിമെന്റേഷൻ അറിഞ്ഞിരിക്കണം, വൈഫൈ ആക്സസ് മാനേജ്മെന്റിൽ നല്ല പരിചയമുള്ളവരായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ മെയിൽ വഴി ജൂലൈ 31 നു മുൻപ് അപേക്ഷ സമർപ്പിക്കുക
ഇ മെയിൽ : mukeshnair@softnotions.com
വിലാസം : സോഫ്റ്റ് നോഷൻസ് ടെക്‌നോളജീസ്
ഗ്രൗണ്ട് ഫ്ലോർ ,പദ്മനാഭം
ടെക്‌നോപാർക്ക്
തിരുവനന്തപുരം
എച്.ആർ. എക്സിക്യൂട്ടീവ്
ഇന്ഫോസ്പൈക കൺസൾട്ടൻസി സർവീസസിൽ എച്.ആർ.എക്സിക്യൂട്ടീവിന്റെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു.
വിദ്യാഭ്യാസ യോഗ്യത : ബിസിനസ്സിൽ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദം അല്ലെങ്കിൽ എം.ബി.എ.
നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ മെയിൽ വഴി ജൂലൈ 31 നു മുൻപ് അപേക്ഷ സമർപ്പിക്കുക
ഇ മെയിൽ : jobs@infospica.com
വിലാസം : ഇന്ഫോസ്പൈക കൺസൾട്ടൻസി സർവീസസ്
2301 , മൂന്നാം നില ,യമുന
ഫേസ് 3 , ടെക്‌നോപാർക്ക്
തിരുവനന്തപുരം
ഡാറ്റ അനലിസ്റ്റ്
നൂൺ ടെക്‌നോളജീസിൽ തുടക്കക്കാരിൽ നിന്ന് ഡാറ്റ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
മാന്വൽ ഡാറ്റ കളക്ഷൻ ,ഡാറ്റാബേസിലേക്ക് വിവരങ്ങൾ ചൊർക്കൽ ,പൈത്തൺ സ്ക്രിപ്റ്റ് തയ്യാറാക്കൽ തുടങ്ങിയവയാണ് ചുമതലകൾ.
സ്പോർട്സുമായി ബന്ധപ്പെട്ട വിവര ശേഖരമായിരിക്കും അതുകൊണ്ട് തന്നെ സ്പോർട്സിൽ താത്പര്യമുള്ളവർക്കാണ് മുൻഗണന.
പൈത്തൺ പോലുള്ള സ്ക്രിപ്റ്റിങ് ലാംഗ്വേജിൽ പരിചയമുണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ മെയിൽ വഴി ജൂലൈ 31 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
ഇ മെയിൽ സബ്ജക്റ്റ് ലൈൻ ആയി DA-NOON-03-{Name}-{Experience} ഫോർമാറ്റിൽ ചേർക്കണം.
ഇ മെയിൽ : hr@noontechnologies.com
വിലാസം : നൂൺ ടെക്‌നോളജീസ്
നാലാം നില , നിള ബിൽഡിങ്
ടെക്‌നോപാർക്ക്
തിരുവനന്തപുരം
https://www.facebook.com/Malayalivartha