ഭാഭ അറ്റോമിക് റിസേർച് സെന്ററിൽ സ്റൈപെൻഡറി ട്രെയിനി

മുംബൈ കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാഭ റിസേർച് സെന്ററിൽ സ്റൈപെൻഡറി ട്രെയിനിമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
മൊത്തം 224 ഒഴിവുകളാണുള്ളത്. രണ്ടുകാറ്റഗറികളിലായാണ് ഒഴിവുകൾ.
പരസ്യ നമ്പർ : 01/ 2018
കാറ്റഗറി I :
സ്റൈപെൻഡറി ട്രെയിനി
(മെക്കാനിക്കൽ , ഇലക്ട്രിക്കൽ ,മെറ്റലർജി , കെമിക്കൽ ,സിവിൽ ,കംപ്യുട്ടർ സയൻസ് )
യോഗ്യത : അതാത് വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
സ്റൈപെൻഡറി ട്രെയിനി (ഇലക്ട്രോണിക്സ് & ഇൻട്രുമെന്റഷൻ ) :
യോഗ്യത : ഇലലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷനിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
സ്റൈപെൻഡറി ട്രെയിനി (കെമിസ്ട്രി ) :
യോഗ്യത : കെമിസ്ട്രിയിൽ 60 ശതമാനം മാർക്കോടെ ബി. എസ്‌സി. , ഫിസിക്സ് / മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ബയോളജി സബ്സിഡിയറിയായി പഠിച്ചിരിക്കണം.
സ്റൈപെൻഡറി ട്രെയിനി (ഫിസിക്സ്) :
യോഗ്യത : ഫിസിക്സിൽ 60 ശതമാനം മാർക്കോടെ ബി. എസ്‌സി. കെമിസ്‌ട്രി / മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് / കംപ്യുട്ടർ സയൻസ് സബ്സിഡിയറിയായി പഠിച്ചിരിക്കണം.
കാറ്റഗറി II :
സ്റൈപെൻഡറി ട്രെയിനി (പ്ലാൻറ് ഓപ്പറേറ്റർ ) :
യോഗ്യത : 60 ശതമാനം മാർക്കോടെ സയൻസ് (ഫിസിക്സ് , കെമിസ്ട്രി , മാത്‍സ്) പ്ലസ്‌ടു .
സ്റൈപെൻഡറി ട്രെയിനി (ലബോറട്ടറി ):
യോഗ്യത : 60 ശതമാനം മാർക്കോടെ സയൻസ് (ഫിസിക്സ് , കെമിസ്ട്രി , മാത്‍സ് ,ബയോളജി ) പ്ലസ്‌ടു.
സ്റൈപെൻഡറി ട്രെയിനി ( എ.സി. മെക്കാനിക്ക് , ഫൈറ്റർ ,വെൽഡർ , മെഷിനിസ്റ്റ് , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ , മെക്കാനിക്കൽ ):
യോഗ്യത : 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. ,ബന്ധപ്പെട്ട ട്രേഡിൽ ട്രേഡ് സർട്ടിഫിക്കറ്റ് , രണ്ടുവർഷത്തെ എൻ.ടി.സി. / എൻ.എ.സി. അല്ലെങ്കിൽ ഒരുവർഷത്തെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ അപ്രന്റീസ് ട്രെയിനിങ് സ്‌കീം പ്രകാരം ഒരു വർഷത്തെ എൻ.ടി.സി. യും ഒരു വർഷത്തെ എൻ.എ.സി.യും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.barc.gov.in അല്ലെങ്കിൽ www.recruit.barc.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 ആണ്.
https://www.facebook.com/Malayalivartha