സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകർ

പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റി വിവിധ വിഭാഗങ്ങളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നീ തസ്തികകളിലേജ്ക്കാണ് ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
അപ്ലൈഡ് അഗ്രികൾച്ചർ(ഫോർ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ആൻഡ് അഗ്രിബിസിനസ്), അനിമൽ സയൻസസ്, കെമിക്കൽ സയൻസസ്,കംപ്യൂട്ടേഷനൽ സയൻസസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, ഇക്കണോമിക് സ്റ്റഡീസ്, എജ്യൂക്കേഷൻ,എൻവയൺമെന്റൽ സയൻസസ് ആൻഡ് ടെക്നോളജി, ജോഗ്രഫി ആൻഡ് ജിയോളജി, ഹ്യൂമൻ ജെനിറ്റിക്സ് ആൻഡ് മോളിക്യുലാർ മെഡിസിൻ, ലോ, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് നാചുറൽ പ്രൊഡക്ട്സ് ഫിസിക്കൽ സയൻസസ്, പ്ലാന്റ് സയൻസസ്, സോഷ്യോളജി, സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസ് ഉൾപ്പെടെ), മാസ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ്, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷൻ, ലാംഗ്വേജസ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, ഹിന്ദി എന്നീ വകുപ്പുകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്
www.cup.edu.in
ഇ മെയിൽ : recruitment@cup.edu.in
https://www.facebook.com/Malayalivartha