ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ അപേക്ഷ ഇനി രണ്ടു ദിവസംകൂടി

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ഇനി രണ്ട് ദിനം കൂടി ഉണ്ടായിരിക്കുന്നതാണ്.
ആകെ 20 ഒഴിവുകളാണുള്ളത്.
സീനിയര്‍ മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി) - 4
മാനേജര്‍(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി) - 4
സീനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്) -6
നേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്) - 6
എന്നീ തസ്തികകൾക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.സംവരണാടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓരോ തസ്തികയ്ക്കും നിർദിഷ്ട പ്രായപരിധി ഉണ്ടായിരിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 4 നു മുൻപ് ഉടൻ അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്
https://www.iob.in/1Careers1
https://www.facebook.com/Malayalivartha