Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 50% മാ​​​​​​ര്‍​​​​​​ക്കോ​​​​​​ടെ സർവകലാശാലാ ബി​​​​​​രു​​​​​​ദം ഉള്ളവർക്ക് കേ​​​​​​ര​​​​​​ള ഹൈക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് തസ്തികയിലേക് അപേക്ഷിക്കാം

12 AUGUST 2018 12:59 PM IST
മലയാളി വാര്‍ത്ത

കേ​​​​​​ര​​​​​​ള ഹൈക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ആകാം . കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 50% മാ​​​​​​ര്‍​​​​​​ക്കോ​​​​​​ടെ സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത . ബി​​​​​​രു​​​​​​ദാ​​​​​​നന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം ​​​അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ നി​​​​​​യ​​​​​​മ​​​​​​ബി​​​​​​രു​​​​​​ദം ഉള്ളവർക്ക് മുൻഗണന. പട്ടി​​​​​​ക​​​​​​ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് മാ​​​​​​ര്‍​​​​​​ക്ക് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല
2-1-1982നും 1-1-2000​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വർക്ക് അപേക്ഷിക്കാം . OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ 2-1-1979നും 1-1-2000​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ചവർക്കും അപേക്ഷിക്കാം. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രാ​​​​​​യ അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ര്‍ 2-1-1977നും 1-1-2000 ​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യാ​​​​​​ല്‍ മ​​​​​​തി. 2-1-1978 നും 1-1-2000​​​​​​മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​യു​​​​​​ടെ പേ ​​​​​​സ്കെ​​​​​​യിലി​​​​​​നു താ​​​​​​ഴെ​​​​​​യു​​​​​​ള്ള ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലു​​​​​​ള്ള ഹൈക്കോ​​​​​​ട​​​​​​തി ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര്‍​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് രീ​​​​​​തി: എ​​​​​​ഴു​​​​​​ത്തു​​​ പ​​​രീ​​​ക്ഷ​​​​​​യും ഇ​​​​​​ന്‍റ​​​​​​ര്‍​​​​​​വ്യൂ​​​​​​വി​​​​​​ന്‍റെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ല്‍ 40% മാ​​​​​​ര്‍​​​​​​ക്കും ഇ​​​​​​ന്‍റ​​​​​​ര്‍​​​​​​വ്യൂ​​​​​​വി​​​​​​ന് 35% മാ​​​​​​ര്‍​​​​​​ക്കും നേ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണ് റാ​​​​​​ങ്ക് ലി​​​​​​സ്റ്റി​​​​​​ല്‍ ഉ​​​​​​ള്‍​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക. ജ​​​​​​ന​​​​​​റ​​​​​​ല്‍ ഇം​​​​​​ഗ്ലീ​​​​​​ഷ്, പൊ​​​​​​തു​​​​​​വി​​​​​​ജ്ഞാ​​​​​​നം, അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ​​​​​​ഗ​​​​​​ണി​​​​​​തം എ​​​​​​ന്നീ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ സി​​​​​​ല​​​​​​ബ​​​​​​സ്.

വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ന്മാ​​​​​​ര്‍​​​​​​ക്കും വി​​​​​​മു​​​​​​ക്ത ജ​​​​​​ന​​​​​​റ​​​​​​ല്‍ റി​​​​​​സ​​​​​​ര്‍​​​​​​വ് എ​​​​​​ന്‍​​​​​​ജി​​​​​​നി​​യ​​​​​​ര്‍ ഫോ​​​​​​ഴ്സ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍​​​​​​ക്കും ടെ​​​​​​റി​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​ല്‍ ആ​​​​​​ര്‍​​​​​​മി​​​​​​യി​​​​​​ല്‍ നി​​​​​​ന്നു വി​​​​​​ര​​​​​​മി​​​​​​ച്ച​​​​​​വ​​​​​​ര്‍​​​​​​ക്കും 50 വ​​​​​​യ​​​​​​സ് പൂ​​​​​​ര്‍​​​​​​ത്തി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാ​​​​​​ന്‍ പാ​​​​​​ടി​​​​​​ല്ല എ​​​​​​ന്ന വ്യ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​ര​​​​​​വ​​​​​​രു​​​​​​ടെ സേ​​​​​​ന​​​​​​യി​​​​​​ലു​​​​​​ള്ള സേ​​​​​​വ​​​​​​ന​​​​​​കാ​​​​​​ല​​​​​​വും സേ​​​​​​ന​​​​​​യി​​​​​​ല്‍ നി​​​​​​ന്നും പി​​​​​​രി​​​​​​ഞ്ഞ​​​​​​തി​​​​​​നു ശേ​​​​​​ഷം തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ന്ന കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ല്‍ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി അ​​​​​​ഞ്ച് വ​​​​​​ര്‍​​​​​​ഷ​​​​​​വും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കും.

 

 

 


പ​​​​​​രീ​​​​​​ക്ഷാ​​​​​​കേ​​​​​​ന്ദ്രം: തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം, ആ​​​​​​ല​​​​​​പ്പു​​​​​​ഴ, എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം, തൃ​​​​​​ശൂ​​​​​​ര്‍, കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് പ​​​​​​രീ​​​​​​ക്ഷാ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ള്‍.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 400 രൂ​​​​​​പ. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രും തൊ​​​​​​ഴി​​​​​​ല്‍​​​​​​ര​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​രും​​​​​​ അ​​​​​​പേ​​​​​​ക്ഷാ​​​​​​ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. സി​​​​​​സ്റ്റം ജ​​​​​​ന​​​​​​റേ​​​​​​റ്റ​​​​​​ഡ് ഫീ പേയ്മെന്‍റ് ച​​​​​​ലാ​​​​​​ന്‍ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചോ ഡെ​​​​​​ബി​​​​​​റ്റ് കാ​​​​​​ര്‍‌​​​​​​ഡ്/ ക്രെ​​​​​​ഡി​​​​​​റ്റ് കാ​​​​​​ര്‍​​​​​​ഡ് / നെ​​​​​​റ്റ് ബാ​​​​​​ങ്കിം​​​​​​ഗ് മു​​​​​​ഖേ​​​​​​ന​​​​​​യോ ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കാം. ഒാ​​​​​​ഗ​​​​​​സ്റ്റ് 31 വ​​​​​​രെ ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കാം.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: http://www.hckrecruitment.nic.in/ എ​​​​​​ന്ന വെബ്സൈറ്റ് മു​​​​​​ഖേ​​​​​​ന ഓ​​​ണ്‍​​​​​​ലെെ​​​​​​ന്‍ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍​​​​​​പ്പി​​​​​​ക്കാം.​​​​​​
പാ​​​​​​ര്‍​​​​​​ട്ട് 1, പാ​​​​​​ര്‍​​​​​​ട്ട് 2 എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ ര​​​​​​ണ്ടു ഘ​​​​​​ട്ട​​​​​​മാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ പൂ​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ണം. ഓണ്‍ലൈന്‍ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച്‌ വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും നി​​​​​​ര്‍​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും വെബ്സൈറ്റില്‍ ല​​​​​​ഭി​​​​​​ക്കും. ശമ്ബ​​​​​​ള നി​​​​​​ര​​​​​​ക്ക്: 27800-59400 രൂ​​​​​​പ. നി​​​​​​യ​​​​​​മ​​​​​​ന രീ​​​​​​തി: നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നം. ആകെ 38 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാണുള്ളത്. ആ​​​​​​ദ്യ ഘ​​​​​​ട്ടം പൂ​​​​​​ര്‍​​​​​​ത്തി​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ട അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി: ഓ​​​​​​ഗ​​​​​​സ്റ്റ് 20. ര​​​​​​ണ്ടാം ഘ​​​​​​ട്ടം പൂ​​​​​​ര്‍​​​​​​ത്തി​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ട അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി:​​​ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ ആ​​​​​​റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ​​​​​​ണ്‍: 0484 2562235.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends