കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഒഴിവ്

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു.
എം.ബി.ബി.എസാണു യോഗ്യത.ഉയർന്ന പ്രായപരിധി 40 വയസ്സാണ്
45,000 രൂപ വരെ പ്രതിമാസവേതനം ലഭിക്കുന്നതായിരിക്കും
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 30 രാവിലെ 10ന് മുൻപ് എത്തിച്ചേരേണ്ടതാണ്.
വിലാസം
Medical college Hospital, Parippally, Kollam, Kerala 691574
https://www.facebook.com/Malayalivartha