സിംഗപ്പൂരിലെ ബാങ്കിലും,കമ്പനിയിലുമായി തൊഴിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു

1.വിൽമാർ ഇന്റർനാഷണൽ ലിമിറ്റഡ്
സിംഗപ്പൂരിലെ വിൽമാർ ഇന്റർനാഷ്ണൽ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ബിസിനസ് സിസ്റ്റം അനലിസ്റ്റ് , അക്കൗണ്ട്സ് , ലബോറട്ടറി ടെക്നീഷ്യൻ,അഡ്മിൻ അസിസ്റ്റന്റ് , ബിസിനസ് സിസ്റ്റം അനലിസ്റ്റ്, എക്സിക്യൂട്ടീവ് ട്രേഡിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.ഓരോ തസ്തികക്കും നിർദിഷ്ട യോഗ്യത അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനിവെബ്സൈറ്റ് സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്ക്
www.wilmar-international.com
2.യു.ഒ.ബി സിംഗപ്പൂർ
സിംഗപ്പൂരിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ യുണൈറ്റഡ് ഓവർസീസ് ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രൊജക്ട് മാനേജർ, അഡ്മിനിസ്ട്രേറ്റർ, മാനേജർ, സീനിയർ ഓഫീസർ , ഡാറ്റ അനലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.ഓരോ തസ്തികയ്ക്കും നിർദിഷ്ട യോഗ്യതാടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.ആകർഷകമായ ശമ്പളം ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിജ്ഞാപനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കമ്പനിവെബ്സൈറ്റ്സന്ദർശിക്കുക
വെബ്സൈറ്റ്
www.uob.com.s
https://www.facebook.com/Malayalivartha