Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പി.എസ്.സി. 52 തസ്തികകളിൽ വിജ്ഞാപനം ഉടൻ

13 SEPTEMBER 2018 02:57 PM IST
മലയാളി വാര്‍ത്ത

റാങ്കുപട്ടികകളിൽ ഉദ്യോഗാർഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന് വ്യവസ്ഥകൾ പരിഷ്കരിക്കാൻ പി.എസ്.സി. തീരുമാനിചിരിക്കുന്നു. റിപ്പോർട്ടുചെയ്ത ഒഴിവുകളുടെ എണ്ണത്തിനൊപ്പം മുൻപ് നടന്ന നിയമനങ്ങൾ, അടുത്ത മൂന്നുവർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ തുടങ്ങിയവയെല്ലാം പരിശോധിച്ചായിരിക്കും റാങ്ക്പട്ടിക തയ്യാറാക്കുക.
റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അഞ്ചിരട്ടി എന്ന നിലയിലാണ് ഇപ്പോൾ പട്ടികകൾ തയ്യാറാക്കപ്പെടുന്നത്. ഇക്കാര്യം വിശദീകരിക്കുന്ന സർക്കുലറുകൾ ഏകീകരിച്ച് പുതിയത് പുറത്തിറക്കും. ഉപപട്ടികയിൽ ആളുണ്ടായിരുന്നാലും മുഖ്യപട്ടികയിലുള്ളവർക്ക് നിയമനം നൽകിക്കഴിയുമ്പോൾ റാങ്ക്പട്ടിക റദ്ദാകും.
ഒഴിവുകൾ ബാക്കിയുള്ളപ്പോഴും ഇങ്ങനെ റാങ്ക്പട്ടികകൾ റദ്ദാകുന്ന സ്ഥിതിയുണ്ട്. അതു തടയാനും സംവരണവിഭാഗങ്ങൾക്ക് ജോലി ഉറപ്പാക്കാനും പുതിയ വ്യവസ്ഥകളിലൂടെ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മുഖ്യപട്ടികയിലുൾപ്പെടെ ഉദ്യോഗാർഥികളുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കുന്നതിനാണ് കമ്മിഷൻ ധാരണയിലെത്തിയത്കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ് ലേബർ ഓഫീസർ ഉൾപ്പെടെ 52 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ആർക്കിയോളജി വകുപ്പിൽ അസിസ്റ്റന്റ് എഡിറ്റർ, മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്റ്ററി (എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികകൾക്ക് ഓൺലൈൻ പരീക്ഷ നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (18 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (5 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

Malayali Vartha Recommends