ദുബായ് കസ്റ്റംസിൽ മലയാളികൾക്ക് വൻ അവസരം

ദുബായ് കസ്റ്റംസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
സീനിയർ ഇൻസ്‌പെക്ടർ,സീനിയർ ഓഫീസർ ഇൻ ഇൻസ്‌പെക്ഷൻ,സീനിയർ ഓഫീസർ ഇൻ റിസർച്ച് , സീനിയർ ഓഫീസർ ഫോളോ അപ്പ് ,ഇൻസ്‌പെക്ഷൻ ഓഫീസർ , കളക്ഷൻ ടീ൦ ലീഡർ,ക്‌ളൈൻറ് സർവീസ് ഡെവലപ്മെൻറ് ഓഫീസർ , സീനിയർ ഓഫീസർ,അസിസ്റ്റൻറ് ഓഡിറ്റർ,ഓഡിറ്റർ,അസിസ്റ്റൻറ് ഓഫീസർ ഫോളോ അപ്,സീനിയർ ഓഫീസർ ഇൻ കൊമേഴ്‌സ്യൽ അഫയർ, അസിസ്റ്റൻറ് ഓഫീസർ ഇൻ റീ ഫണ്ട് മാനേജ്മെൻറ്, , സീനിയർ ഓഫീസർ , ഓഫീസർ ഇൻ ഗവണ്മെന്റ് പാർട്ട്ണർഷിപ്പ് ,ഇൻവെസ്റ്റിഗേഷൻ ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
പ്രായം, യോഗ്യത, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
https://jobs.dubaicareers.ae/careersection/dubaicareers/moresearch.ftl
http://jobsindubaie.com/job-openings-dubai-customs/
https://www.facebook.com/Malayalivartha