സിംഗപ്പൂരിൽ ജോലി സാദ്ധ്യതകൾ

സിംഗപ്പൂരിൽ ജോലി ഒഴിവുകൾ ..
പശ്ചിമ യൂറോപ്പ്, അമേരിക്ക, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ജോലിനോക്കുന്ന മലയാളികൾ ഏറെയാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതസ്വപ്നവും പലരുടെയും ജീവിതസ്വപ്നങ്ങളുടെ അടിസ്ഥാനവും വിദേശത്ത് ഒരു ജോലി എന്നതാണ് . പൊതുവെ വിദേശ ജോലിക്കാരെ നിയന്ത്രിക്കുന്ന നടപടിയാണ് സിങ്കപ്പൂർ ഗവണ്മെന്റിന്റേത് . എംപ്ളോയ്മെട് പാസ് അഥവാ തൊഴിൽ വിസ പ്രകാരമാണ് വിദേശ തൊഴിലാളികൾ സിംഗപ്പൂർ കമ്പനികളിൽ ജോലി ചെയ്യുന്നത്. 3600 സിംഗപ്പൂർ ഡോളർ അതായത് ഏകദേശം1 .6 ലക്ഷം ഇന്ത്യൻ രൂപ ശമ്പളം ലഭിക്കുന്നവർക്കാണ് ഇപ്പോൾ തൊഴിൽ പാസ്സ് നൽകുന്നത്
ഇപ്പോൾ എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്ന ചില തൊഴിൽ അവസരങ്ങളാണ് ഇനി പറയുന്നത്
സിംഗപ്പൂർ സിംഗ്ടെൽ കമ്പനി
സിംഗപ്പൂരിലെ സിംഗ്ടെൽ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിഷ്വൽ ഡിസൈനർ , ഡിജിറ്റൽ പ്രൊജക്ട് മാനേജർ, യുഎക്സ് ഡിസൈനർ, എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, പ്രാക്ടീസ് മാനേജർ, പ്രൊജക്ട് അസോസിയേറ്റ്, കോസ്റ്റ് മാനേജ്മെന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.
. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും www.singtel.com എന്ന കമ്പനിവെബ്സൈറ്റ് കാണുക.
ഡിബിഎസ് ബാങ്ക്
സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയ ർവൈസ്പ്രസിഡന്റ്, സീനിയർ ഓഫീസർ, മാനേജ്മെന്റ് സപ്പോർട്ട് ഓഫീസർ, ബിസിനസ് അനലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.dbs.com.sg. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും കമ്പനി വെബ്സൈറ്റ് കാണുക
സിംഗപ്പൂർ പെട്രോളിയം കമ്പനിയില്‍ അവസരം
പത്താം ക്ലാസ് പാസായവർ മുതൽ അപേക്ഷിക്കാം.യോഗ്യത അനുസരിച്ച് വിവിധ തസ്തികകളില്‍ നിയമനം.എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ഓപ്പറേഷൻസ് ടെക്‌നീഷ്യൻ ,അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ട്രെയിനീ ടെക്‌നീഷ്യൻ ,അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, S A P ആപ്പ്ളിക്കേഷൻസ് എഞ്ചിനീയർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് https :// www .spc .com .sg /career എന്ന വെബ്സൈറ്റ് സന്ദർശിക്കുക
https://www.facebook.com/Malayalivartha

























