ജനുവരി 30 വരെ അപേക്ഷിക്കാൻ 120 തസ്തികകൾ.. പി.എസ് സിയുടെ നവവത്സര സമ്മാനം

120 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി 2019 ജനുവരി 30 ആണ്. ജനറല്‍ വിഭാഗം, എന്‍.സി.എ, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എന്നിവയില്‍ വിജ്ഞാപനങ്ങളുണ്ട്. കെ.എ.എസിനും സാധ്യതയുണ്ട്
അപേക്ഷ ക്ഷണിക്കുന്ന പ്രധാന തസ്തികകള്‍ ഏതെല്ലമെന്നു നോക്കാം
അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍),
ലക്ചറര്‍ ഇന്‍ അപ്ലൈഡ് ആര്‍ട്‌സ്,
ജനറല്‍ ഫിസിയോതെറാപ്പിസ്റ്റ്,
ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,
.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ട്രാന്‍സ്‌ലേറ്റര്‍ (കന്നഡ)
ട്രാന്‍സ്‌ലേറ്റര്‍ മലയാളം ടു ഇംഗ്ലീഷ്,
മെഡിക്കല്‍ റെക്കോഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്,
ഫിനാന്‍സ് മാനേജര്‍ (ജനറല്‍ ആന്റ് സൊസൈറ്റി),
ട്രേസര്‍ ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്,
കംമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (നേരിട്ട് അല്ലെങ്കില്‍ തസ്തിക മാറ്റാം)
ന്നാം ഗ്രേഡ് ഓവര്‍സിയര്‍/ട്രേസര്‍, സ്റ്റോഴ്‌സ് ഓഫീസര്‍, ക്യൂറേറ്റര്‍, സ്റ്റോഴ്‌സ് മാനേജര്‍/മാനേജര്‍ ഗ്രേഡ് രണ്ട്, പ്യൂണ്‍ (സൊസൈറ്റി),
ട്രേസര്‍, ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് ,
സ്റ്റെനോ ഗ്രാഫര്‍/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് (ജനറല്‍ ആന്റ് സൊസൈറ്റി),
എല്‍.ഡി.സി. (സൊസൈറ്റി),
ഡ്രില്ലിങ് അസിസ്റ്റന്റ്, ബ്ലാക്ക് സ്മിത്ത് ഗ്രേഡ് രണ്ട്,
എച്ച്.എസ്.എ. (നാച്വറല്‍ സയന്‍സ്,
ഷ്യല്‍ സയന്‍സ്, മാത്തമറ്റിക്‌സ്)കന്നഡ മീഡിയം (തസ്തികമാറ്റാം),
എച്ച്.എസ്.എ (അറബിക്, സംസ്‌കൃതം, കന്നഡ) (തസ്തികമാറ്റാം)
സ്വീയിംങ് ടീച്ചര്‍ എച്ച്. എസ്,
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ് (തസ്തികമാറ്റാം)
യു.പി.എസ്.എ (മലയാളം മീഡിയം) (തസ്തികമാറ്റാം),
ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ സംസ്‌കൃതം,
യു.പി.എസ്.എ (തമിഴ് മീഡിയം) ,
എല്‍.പി. എസ്.എ (തമിഴ് മീഡിയം) എല്‍.പി.എസ്.എ, (തസ്തികമാറ്റാം/നേരിട്ട്),
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്,
വി.ഇ.ഒ, ഗ്രേഡ് രണ്ട്,
സി.എ ഗ്രേഡ് രണ്ട് (തസ്തിക മാറ്റാം/ നേരിട്ട്),
ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് രണ്ട്,
എല്‍.ഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റാം/നേരിട്ട്),
ഇലക്ട്രീഷ്യന്‍, ലൈന്‍മാന്‍, പെയിന്റര്‍,
സ്റ്റാഫ് നഴ്‌സ്,
ലക്ചറര്‍ ഇന്‍ ലോ, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്,
ഡെപ്പ്യൂട്ടി കളക്ടര്‍,
വെറ്റിനറി സര്‍ജന്‍,
പ്രോഗ്രാമര്‍, റിസര്‍ച്ച് ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട്,
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍,
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ഓവര്‍സിയര്‍/ഡ്രാഫ്റ്റസ്മാന്‍ ഗ്രേഡ് ഒന്ന്, രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍,
മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍,
റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്,
സെയില്‍സ് അസിസ്റ്റന്റ്,
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്,
ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട്,
ലിഫ്റ്റ് ഓപ്പറേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍,
ജൂനിയര്‍ കണ്‍സള്‍ട്ടന്റ്(ജനറല്‍ സര്‍ജറി,
അനസ്‌തേഷ്യ, ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍, സൈക്യാട്രി), അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍,
റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട്, ഡെന്റല്‍ മെക്കാനിക് ഗ്രേഡ് രണ്ട്, ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, മെഡിക്കല്‍ റിക്കാര്‍ഡ്‌സ് ലൈബ്രേറിയന്‍,
സെക്യൂരിറ്റി ഗാര്‍ഡ്,
റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്,
ഡപ്യൂട്ടി ജന്‌റല്‍ മാനേജര്‍,
പേഴ്‌സണല്‍ ഓഫീസര്‍, സ്റ്റോഴ്‌സ്/പര്‍ച്ചേസ് ഓഫീസര്‍,
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
അസിസ്റ്റന്റ് കംമ്പെയ്‌ലര്‍,
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദം)
ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്,
പാര്‍ട്ട് ടൈം എച്ച്.എസ്.എ (സംസ്‌കൃതം, ഉറുദു, അറബിക്)
ബോട്ട് കീപ്പര്‍
എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
താൽപ്പര്യമുള്ളവർ 2019 ജനുവരി 30 നുമുൻപ് അപേക്ഷിക്കണം .
വിജ്ഞാപനം ഒറ്റത്തവണയായോ രണ്ട് ഘട്ടമായോ പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് /പി.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള ഓഫീസ് അറ്റന്‍ഡന്റ് പരിഷ്‌കരിച്ച തസ്തികയാണ്.
പരിഷ്‌കരിച്ച തസ്തികയ്ക്ക് യോഗ്യതയും ശമ്പളവും ഉയര്‍ന്നതാണ്. സെക്രട്ടേറിയറ്റിലേക്ക് മാത്രമായാണ് തസ്തിക സൃഷ്ടിച്ചതെങ്കിലും പി.എസ്.സി., സംസ്ഥാന ഓഡിറ്റ് എന്നീ വകുപ്പുകളിലേക്ക് ഇത് പ്രാബല്യത്തില്‍ വരും.
https://www.facebook.com/Malayalivartha