തിരുവനന്തപുരം ,കൊല്ലം ഉൾപ്പടെ വിവിധ ജില്ലകളിലെ ഹോസ്പിറ്റലുകളിൽ വിവിധ തസ്തികകളിൽ ഉടൻ നിയമനം

തിരുവനന്തപുരം
എസ് എം സിഎസ്‌ഐ മെഡിക്കല്‍ കോളോജ് ഹോസ്പിറ്റല്‍
മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്: എം.ബി.എ മാര്‍ക്കറ്റിങ്.
മെഡിക്കല്‍ റെക്കോഡ്‌സ് ഓഫീസര്‍: മെഡിക്കല്‍ റെക്കോഡ്‌സ് ടെക്‌നോളജി-സയന്‍സില്‍ ഡിപ്ലോമ/ബിരുദം.
കാത്‌ലാബ് ടെക്‌നീഷ്യന്‍ : സിസിവിടി/ബിസിവിടി.
ഡെന്റല്‍ ടെക്‌നീഷ്യന്‍ ട്രെയിനി: ഡിഎംസി/ഡിഎച്ച്‌സി.
ഡയാസിലിസിസ് ടെക്‌നീഷ്യന്‍ ട്രെയിനി: ഡിഡിടി/ബിഎസ്‌സിഡിടി.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 23 നകം അപേക്ഷിക്കുക. അപേക്ഷ അയക്കേണ്ട വിലാസം
Principal,
Dr. SM CSI Medical College and Hospital,
Karakonam. Ph. 9446701294
കൊല്ലം
അനൂപ് ഓര്‍ത്തോകെയറിൽ ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് ജിഎന്‍എം ആകാം. കൂടാതെ
ഫാര്‍മസിസ്റ്റ്, എക്‌സേ-റേ ടെക്‌നീഷ്യന്‍ ആന്‍ഡ് ട്രെയിനി, ആയുര്‍വേദ ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ ഒഴിവുകളും ഉണ്ട്. . അപേക്ഷ അയക്കേണ്ട വിലാസം.
Anoop Orthocare,
Town limit,
Kadappakkada,
Kollam. Ph. 0474 2764893.
പത്തനംതിട്ട
ലൈഫ്‌ലൈന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
പീഡിയാട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബ്ലഡ് ബാങ്ക്/ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകൾ ഉണ്ട് .BSC ,MLt (KUH )/DMLT (DME ),യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ കോഡിനേറ്റര്‍, സ്റ്റാഫ് നഴ്‌സ്(ലാക്‌റ്റേഷന്‍ നഴ്‌സ്), സിവില്‍ എന്‍ജിനീയര്‍ തസ്തികയിലും ഒഴിവുകൾ ഉണ്ട്. ബന്ധപ്പെട്ട മേഖലളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
ഇന്‍ഷറന്‍സ് കോഡിനേറ്റര്‍, ഐടി ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍, മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് എന്നീ തസ്തികകളിലും പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് .
അപേക്ഷ അയക്കേണ്ട വിലാസം
Lifeline Super Speciality Hospital,
Adoor, Pathanamthitta.
Ph. 04734 223377
Email: hrd@lifelinehospitalkerala.com
എറണാകുളം
വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍
ജൂനിയര്‍/സീനിയര്‍ എംബ്രിയോളജിസ്റ്റ് ആര്‍ട് ലാബ് (സ്ത്രീ), ജൂനിയര്‍/ട്രെയിനി ആന്‍ട്രോളജിസ്റ്റ് ആര്‍ട് ലാബ് (സ്ത്രീ) ഒഴിവുകൾ ഉണ്ട്.
എംഎസ്‌സി, ബിഎസ്‌സി (മൈക്രോബയോളജി)/എംഎസ്‌സി ബയോടെക്‌നോളജി യുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട വിലാസം
Vijayalekshmi Medical Centre,
NH Byepass,
Vennala P. O,
Kochi-28.
Email: info@vmchospital.com.
Ph. 9747877111
തൃക്കാക്കര മുന്‍സിപ്പല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍
ഫാര്‍മസിസ്റ്റ്: ബി.ഫാം/ഡിഫാം കഴിഞ്ഞവരും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയം ഉള്ളവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ : ബിരുദം/ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആണ് യോഗ്യത. . മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം .
ആംബുലന്‍സ് ഡ്രൈവര്‍: എസ്എസ്എല്‍സി, എല്‍.എംവി ലൈസന്‍സ്, ബാഡ്ജ് ഉള്ള മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം .
അപേക്ഷ അയക്കേണ്ട വിലാസം.
Thrikkakkara Muncipal Co-operative Hospital,
Sea-port Airport Road,
Near Collectorate,
Kakkanad, Kochi-30.
Ph: 0484-2428310.
Email: tgpc.hospital@gmail.com
കോഴിക്കോട്
റെഡ് ക്രെസന്റ് ഹോസ്പിറ്റല്‍
റെഡ് ക്രെസന്റ് ഹോസ്പിറ്റളിൽ ബിഎസ്‌സി/ജിന്‍എം കഴിന് കുറഞ്ഞത് മൂന്നു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവരെ ആവശ്യമുണ്ട്. സ്ത്രീകൾ അപേക്ഷിച്ചാൽ മതി. ഒടി, എല്‍.ആര്‍, ഐസിയു വില ജോലി ചെയ്ത പരിചയം അഭികാമ്യം.
അപേക്ഷ അയക്കേണ്ട വിലാസം:
Red Crescent Hospital,
Chungam, Feroke,
Kozhikode.
Email: rch.feroke@gmail.com
Ph: 9387298209
റിവര്‍ഷോര്‍ ഹോസ്പിറ്റല്‍
കണ്‍സള്‍ട്ടന്റ് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് , ഹോസ്പിറ്റാലിറ്റി ട്രെയിന്‍ഡ് സ്റ്റാഫ് ആവശ്യമുണ്ട് .എംഎച്ച്എ/എംബിഎ ഉള്ളവർ എത്രയും പെട്ടെന്ന് അപേക്ഷ അയക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
HR Manager,
Rivershore Hospital,
Ponoor, Calicut.
Email: jobs@rivershorehospital.com
Ph: 7594887700
https://www.facebook.com/Malayalivartha



























