ഐഎസ്ആര്‍ഒയില്‍ 90 ഒഴിവുകൾ ; അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 29
ഐഎസ്ആര്‍ഒയുടെ കീഴില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ ടെക്നീഷ്യന് ബി/ഡ്രാഫ്റ്റ്സ്മാന്‍ ബി തസ്തികയില്‍ 90 ഒഴിവുകൾ. ഉടൻ തന്നെ അപേക്ഷിക്കൂ. കെമിക്കല്‍, ഇലക്ട്രീഷ്യന്, കാര്‍പന്റര്‍, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, പമ്ബ് ഓപറേറ്റര്‍ കം മെക്കാനിക്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ബോയിലര്‍ അറ്റന്‍ഡന്റ്, മെക്കാനിക്കല്‍ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത എസ്എസ്എ ല്‍ സി/എസ്എസ്സി നേടിയിരിക്കണം. ബന്ധപ്പെട്ട ട്രേഡി ല്‍ എ ന് സിവിടി ന ല്‍ കിയ ഐടിഐ/എ ന് ടിസി/എ ന് എസി. അപേക്ഷകരുടെ പ്രായം 18-35. www.shar.gov.in വഴി ഓ ണ് ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ ര്‍ 29.
https://www.facebook.com/Malayalivartha