ഗസ്റ്റ് ലെക്ച്ചർ ആവാൻ അവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

മലബാർ കാൻസർ സെന്ററിലെ ( MCC ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് റിസേർച്ചിൽ (INSER) ഗസ്റ്റ് ലക്ച്ചർ ഒഴിവുകൾ. ഫർമക്കോളജി വിഷയത്തിലാണ് ഒഴിവ്. അഭിമുഖ തീയതി ഒക്ടോബര് 21.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ഫാൻ/ എം.ഡി. ഫർമക്കോളജി എന്നിവയാണ്. പ്രവർത്തിപരിചയം അഭികാമ്യമാണ്. പ്രായപരിധി 60 വയസ്സാണ്. പ്രതിമാസം ശമ്പളം മണിക്കൂറിന് 500 രൂപയാണ്. (പരമാവധി 40,000 രൂപയാണ് ശമ്പളം).
അഭിമുഖ്യഅടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അഭിമുഖ തീയതി ഒക്ടോബര് 21.സമയം രാവിലെ 10 മണി മുതൽ 11 മണി വരെ. അഭിമുഖത്തിന് എത്തേണ്ട സ്ഥലം Office of General Administration, Malabar Cancer Centre. കൂടുതൽ വിവരങ്ങൾ അറിയാൻ www.mcc.keralagov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha