ഇ എസ് ഐയിൽ തൊഴിൽ നേടാൻ ഇതാ ഒരു സുവർണ്ണാവസരം...ഉടൻ അപേക്ഷിക്കു...

എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോപ്പറേഷന് കീഴിലുള്ള, ഉദ്യോഗമണ്ഡലിലെ ഇ എസ് ഐ സി ആശുപത്രിയിൽ ഡോക്‌ടർമാരുടെ ഒഴിവുകളുണ്ട്. മൊത്തം 20 ഒഴിവുകളാണുള്ളത്.
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്, പാർട് ടൈം സൂപ്പർ സ്പെഷ്യലിസ്റ് ഗ്യാസ്ട്രോഎന്ററോളജി , ഫുൾ ടൈം സ്പെഷ്യലിസ്റ് പാർട് ടൈം സ്പെഷ്യലിസ്റ് ജനറൽ മെഡിസിൻ \, സീനിയർ റസിഡന്റ്, ജനറൽ സർജറി, ഡെന്റൽ, ഓ ബി ജി, പീഡിയാട്രിക്സ്, ഐ സി യു, സീനിയർ റസിഡന്റ്, അനസ്തേഷ്യ, പാത്തോളജി എന്നിങ്ങനെയാണ് ഒഴിവുകൾ.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര് 29-നാണ് അഭിമുഖ തീയതി. രാവിലെ 9 മണിക്ക്. സ്ഥലം ESIC Hospital, Udyogamandal, Ernakulam District. കൂടുതൽ വിവരങ്ങൾ അറിയാൻ www.esic.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha