പട്ടിക വിഭാഗക്കാർക്ക് സൗജന്യ പി എസ് സി പരിശീലനം...അറിയാതെ പോകരുത് ഈ കാര്യങ്ങൾ...

ആലുവയിലെ ഗവ.പ്രീ ക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി/പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർക്കാണ് അവസരം. ഒരു ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് 30 % സീറ്റ് അനുവദിക്കും.ഹാജറിന്റെ അടിസ്ഥാനത്തിൽ സ്റ്റീഫൻഡ് അനുവദിക്കും.
ഫോട്ടോയും ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റും പി എസ് സി ഓൺലൈൻ അപേക്ഷയുടെ പകർപ്പുമായി ഒക്ടോബര് 25 നകം ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾ അറിയാൻ 0484-2623304 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha