എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ബിഎസ്എന്‍എല്ലില്‍ അവസരം

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ജൂനിയര്‍ ടെലികോം ഓഫീസര്‍ (ജെടിഒ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
2017 ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ബിഇ/ബിടെക് ടെലികോം/ഇലക്ട്രോണിക്‌സ്/റേഡിയോ/കംപ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് അല്ലെ്കില്‍ എംഎസ്‌സി ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് .
ശമ്പളം: 16,400 40,500 രൂപ
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.extermalbsnlexam.com
https://www.facebook.com/Malayalivartha