ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ 117 ഒഴിവുകള്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുളള ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ 117 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അറ്റന്‍ഡന്റ് കം ടെക്‌നീഷന്‍ ട്രെയിനി, ഓപറേറ്റര്‍ കം ടെക്‌നീഷന്‍ ട്രെയിനി, അറ്റന്‍ഡന്റ് കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിനി, മൈനിങ് മേറ്റ്, കണ്‍സള്‍ട്ടന്റ് (ന്യൂറോ സര്‍ജറി), സ്‌പെഷ്യലിസ്റ്റ് (സൈക്യാട്രി, സര്‍ജറി), സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍( മെഡിസിന്‍), മെഡിക്കല്‍ ഓഫിസര്‍, ജൂനിയര്‍ സ്റ്റാഫ് നഴ്‌സ്(ട്രെയിനി) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
മാര്‍ച്ച് 16 ആണ് അവസാന തീയതി. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് www.sail.co.in എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha