തീരസംരക്ഷണ സേനയില്‍ അവസരം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 22. വയസ് 1995 ഓഗസ്റ്റ് ഒന്നിനും 1999 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരാകണം. അപേക്ഷകള്‍ മാര്‍ച്ച് 22 ന് മുന്‍പായി അയക്കണം. ശമ്പളം - 21,700 രൂപ ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha