സഹകരണ സര്‍വീസ് പരീക്ഷ ഏപ്രില്‍ 8 ന്

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേയ്ക്കുള്ള (വിജ്ഞാപനം 08-01-2016) എഴുത്തുപരീക്ഷ ഏപ്രില്‍ എട്ടിന് രാവിലെ ഴ0 മണിക്കും. സെക്രട്ടറി പരീക്ഷ ഏപ്രില്‍ ഒന്‍പതിന് രാവിലെ 10മണിക്കും നടക്കുന്നതാണ്. ഉദേ്യാഗാര്‍ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് മാര്‍ച്ച് 20 മുതല്‍ അയച്ചുതുടങ്ങുമെന്ന് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha