ജവാഹർലാൽ നെഹ്‌റു ബൊട്ടാണിക് ഗാർഡനിൽ ഒഴിവുകൾ

പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാനിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ഫീൽഡ് സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബൊട്ടാണിക്കൽ ബിരുദം ഉള്ളവർക്കു അപേക്ഷിക്കാം. പ്ലാന്റ് പ്രൊപഗേഷനിലോ നഴ്സറി ടെക്‌നിക്‌സിലോ പരിചയം ഉള്ളവർക്കു മുൻഗണന. 1 .4 .2017 ഇത് 28 വയസ്സ് കവിയാൻ പാടില്ല.
പിന്നോക്ക വിഭാഗത്തിൽ ഉള്ളവർക്കു നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്. താത്പര്യമുള്ളവർ ബിയോഡേറ്റ സഹിതം ഏപ്രിൽ 18 നു രാവിലെ ഇന്റർവ്യൂവിനു ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക് www .jntbgri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha