ആർമി എജ്യൂക്കേഷനൽ കോറിൽ ഹവിൽദാർ

ആർമി എജ്യൂക്കേഷനൽ കോറിൽ ഹവിൽദാർ എജ്യൂക്കേഷൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഇരുപത്തൊന്നു വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ അവിവാഹിതരായിരിക്കണം. ഒാൺലൈനിൽ വേണം അപേക്ഷിക്കാൻ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 30.
https://www.facebook.com/Malayalivartha