കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിരവധി ഒഴിവുകള്‍

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) 02, ഡെപ്യൂട്ടി മാനേജര്‍ 05, സിസ്റ്റം അനലിസ്റ്റ് 01 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷയുടെ മാതൃക www.kfc.org ല്‍ ലഭിക്കും. അത് ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് രജിസ്‌ട്രേഡായോ സ്പീഡ്‌പോസ്റ്റായോ The Managing Director, Head Office, Kerala Financial Corporation, Vellayambalam, Trivandrum- 695033 എന്ന വിലാസത്തില്‍ 2018 ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരം വെബ്‌സൈറ്റില്‍.
https://www.facebook.com/Malayalivartha