സിംഗപ്പൂരിൽ നഴ്സ് ആകാം

സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷനിലേക്കു ICU യിലും കൂടാതെ ഡയാലിസിസ് ഡിപ്പാർട്മെൻ്റിലേക്കും പ്രവർത്തിപരിചയം ഉള്ള ഡിപ്ലോമ നഴ്‌സ്മാർക്ക് അവസരം.
ആകെ 40 ഒഴിവുകളാണുള്ളത്.100 ബെഡ് ഹോസ്പിറ്റലിൽ ICU അല്ലെങ്കിൽ ഡയാലിസിസ് ഡിപ്പാർട്മെന്റിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.3 വർഷത്തെ കരാർ നിയമനമാണ്.
നേരിട്ട് ഉള്ള അഭിമുഖവും /എഴുത്തു പരീക്ഷയും ചെന്നൈയിലുള്ള ഹോട്ടൽ ഗ്രീൻ പാർക്കിൽ ജൂൺ 24 മുതൽ 27 വരെ നടക്കും.
ശമ്പളം:പ്രതിമാസം Rs 10 ,000 (ബേസിക് സാലറി+എച് .ആർ .എ +ഷിഫ്റ്റ് അലോവെൻസ്)
തെരെഞ്ഞെടുത്തതിന് ശേഷം സർവീസ് ഫീ ആയിട്ടു 20 ,000 രൂപയുടെ DD തുക അടയ്ക്കണം.ഉദ്യോഗാർത്ഥിയുടെ ഇ മെയിൽ ,വയസ്സും ഉയരവും,ഭാരവും,ഡിപ്ലോമ സർട്ടിഫിക്കറ്റസിന്റെ കോപ്പീസും ,വാലിഡ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റസും,ട്രാൻസ്‌ക്രിപ്റ്റും ,പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഹോസ്പിറ്റലിലെ ഡോക്ടറുടെ റഫറൻസ് കത്ത് ,രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്സ്പോർട്ടിന്റെ രണ്ടു കോപ്പി എന്നിവയുമായി 7 ദിവസത്തിനകം തന്നെ താഴെ കാണുന്ന വിലാസത്തിൽ കൊറിയർ അയക്കുക
218 Amritha Villie ,Raj Bhavan Road
Somajiguda ,Hyderabad ,Telengana - 82
Ph :040 -23306978
https://www.facebook.com/Malayalivartha